സഹായം Reading Problems? Click here


എ.എം.എൽ..പി എസ്. ചാലിൽകുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.എൽ..പി എസ്. ചാലിൽകുണ്ട്
സ്കൂൾ ചിത്രം
സ്ഥാപിതം 1924
സ്കൂൾ കോഡ് 19803
സ്ഥലം ചാലിൽകുണ്ട്
സ്കൂൾ വിലാസം
പിൻ കോഡ് 676515
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ amlpschalilkundu@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌,
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
13/ 03/ 2019 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ ചാലിൽകുണ്ട് പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു

ചരിത്രം

1924ൽ ഒരു ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മാനേജരുടെ വീടിനോടു ചേർന്നുതന്നെയായിരുന്നുപള്ളിക്കൂടം നടത്തിവന്നിരുന്നത്. ആ ഗ്രാമപ്രദേശത്തെ ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ ഇത് രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾക്കുള്ള എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുള്ള സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പംതന്നെ കമ്പ്യൂട്ടർ പരിശീലനവും സൈക്കൾ പരിശീലനവും നടത്തിവരുന്നു.രക്ഷിതാക്കളെ വായനയുടെ ലോകത്തേക്കെത്തിക്കുന്നതിനായി അമ്മവായന എന്ന പ്രവർത്തനവും നടപ്പിലാക്കിവരുന്നു.

മാനേജ്മെന്റ്

വേരേങ്ങൽ അലവി മുസ്ലിയാർ ആയിരുന്നു ആദ്യത്തെമാനേജർ. ഇപ്പോൾ ആൽപറമ്പിൽ മുഹമ്മദ്കുട്ടി ഹാജിയുടെ മകൻ യൂസഫ് ആണ് മാനേജർ.

മുൻകാല സാരഥികൾ

ആദ്യകാല പ്രധാന അധ്യാപകൻ കിഴക്കില്ലത്ത് കരുണാകരൻ മാസ്ററർ ആയിരുന്നു. പിന്നീട് ചേരാത്ത് ഗോപാലൻ മാസ്ററർ, അബ്ദുള്ള മാസ്ററർ, ലൈസമ്മ തോമസ് എന്നിവർ ആ സ്ഥാനം വഹിച്ചു.

ഭൗതികസൗകര്യങ്ങൾ

 1. ലൈബ്രറി
 2. കമ്പ്യൂട്ടർ ലാബ്
 3. വൈദ്യുതീകരിച്ച റൂമുകൾ
 4. കളിസ്ഥലം
 5. വിപുലമായ കുടിവെള്ളസൗകര്യം
 6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

Example.jpg

പഠനമികവുകൾ

 1. കലാകായികം/മികവുകൾ
  പ്രമാണം:1
  സ്കൂൾ വാർഷികം-2011
 2. വിദ്യാരംഗംകലാസാഹിത്യവേദി
 3. പരിസ്ഥിതി ക്ലബ്
 4. സ്കൂൾ പി.ടി.എ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 • വേങ്ങര ഹൈസ്കൂൾ സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ ഉൾഭാഗത്തായി
"https://schoolwiki.in/index.php?title=എ.എം.എൽ..പി_എസ്._ചാലിൽകുണ്ട്&oldid=627817" എന്ന താളിൽനിന്നു ശേഖരിച്ചത്