ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(GMLPS iringallur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ
വിലാസം
കുഴിപ്പുറം

ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ
,
ഒതുക്കങ്ങൽ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0483 2838583
ഇമെയിൽgmlpsiringallur@gmail.vom
കോഡുകൾ
സ്കൂൾ കോഡ്19809 (സമേതം)
യുഡൈസ് കോഡ്32051300407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപറപ്പൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ95
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കറുവള്ളി പാത്തിക്കൽ
പി.ടി.എ. പ്രസിഡണ്ട്ഫഹദ് എ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുഹബീബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂൾ പാറമ്മൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 9-ൽ കുഴിപ്പുറം കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

സ്വാതന്ത്ര്യത്തിന് 30 വർഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര്.കറുമണ്ണിൽ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.

കമ്പ്യൂട്ടർ ലാബ്

കൂടുതൽ വിവരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

നേർക്കാഴ്ച

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

ബീന കറുവള്ളി പാത്തിക്കൽ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ശശി 1995 2008
2 വി. എം സുബൈദ 2009 2022
3 സുരേന്ദ്രനാഥ് കെ ടി 2022 2023
4 അബ്ദുൽ അസീസ്

പാറപ്പുറത്ത്

2023 2024

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും സ്മാർട്ട് സിറ്റിയുടെ ചേർന്ന് പോകുന്ന ആട്ടീരി-കുഴിപ്പുറം റോഡിലൂടെ 2.5 കി.മി. യാത്രചെയ്യുക.
  • വേങ്ങരയിൽ നിന്ന് 5 കി.മീറ്റർ യാത്ര ചെയ്ത് ഇരിങ്ങള്ലൂർ ജംങ്ഷനിൽ നിന്നും ഒതുക്കുങ്ങൽ റോഡിലൂടെ 1.5 കിലോമീറ്റർ യാത്ര ചെയ്താൽ കുഴിപ്പുറം-കോട്ടക്കൽ റോഡിൽ ഇടതുവശത്ത്.
  • ഒതുക്കുങ്ങൽ -വേങ്ങര റോഡിൽ 2.4 കിലോമീറ്റർ യാത്ര ചെയ്താൽ കുഴിപ്പുറം-കോട്ടക്കൽ റോഡിൽ ഇടതുവശത്ത്.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

Map