എ.എം.എൽ.പി എസ്. ചെറുശോല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി എസ്. ചെറുശോല
വിലാസം
ചെറുശോല

ചെറുശോല പി.ഒ.
,
676510
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽamlpscherushola@gmail.com
കോഡുകൾ
സ്കൂൾ കോഡ്19851 (സമേതം)
യുഡൈസ് കോഡ്32051300615
വിക്കിഡാറ്റQ64563989
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ104
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫിറോസ് സി
പി.ടി.എ. പ്രസിഡണ്ട്അഹമ്മദ് കബീർ കാലൊടി
എം.പി.ടി.എ. പ്രസിഡണ്ട്അസ്മ പൂക്കയിൽ
അവസാനം തിരുത്തിയത്
26-02-2024Amlpscherushola


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ ചെറുശ്ശോല മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.ഈ സ്കൂൾ 1909 ൽ ആരംഭിച്ചു.

ചരിത്രം

മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ ചെറുശ്ശോല മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‌മെന്റ്

സലീം കഴുങ്ങിൽ ആണ് ഇപ്പോൾ സ്കൾ മാനജർ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

ഫിറോസ് സി

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 പത്മ കുമാരി 2003 2006
2 മുഹമ്മദലി മാസ്റ്റർ 1996 2003
3 കുഞ്ഞിെപ്പെണ്ണ് 1991 1996
4 മൊയ്തീൻ മാസ്റ്റർ
5 കോയക്കുട്ടി തങ്ങൾ
6 മൂസ മാസ്റ്റർ
7 കുഞ്ഞിപ്പോക്കർ മാസ്റ്റർ
8 നാരായണൻ കുട്ടി മാസ്റ്റർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ ബസ്റ്റാന്റിൽ നിന്നും ചങ്കുവെട്ടി പറമ്പിലങ്ങാടി വഴി ചെറുശോലയിൽ .
  • എടരിക്കോട് മമ്മാലിപ്പടി വഴി വയസൻപടിയിലൂടെ ചെറുശോല സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
  • ചങ്കുവെട്ടിനാഷണൽ ഹൈവെയിൽ ഓട്ടോ മാർഗ്ഗം എത്താം -നാലു കിലോമീറ്റർ
  • തിരൂരിൽ നിന്ന് 13 കി.മി. അകലം.
  • കോട്ടക്കൽ ആയുർ വേദ കോളേജിനടുത്താണ് ഈ വിദ്യാലയം. കോട്ടക്കൽ നിന്ന് എടരിക്കോട് വഴി ചെറുശ്ശോല റോഡിലാണ് ഈ വിദ്യാലയം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം.

{{#multimaps: 10°58'29.5"N, 75°59'29.6"E| zoom=18 }} - -

"https://schoolwiki.in/index.php?title=എ.എം.എൽ.പി_എസ്._ചെറുശോല&oldid=2110372" എന്ന താളിൽനിന്ന് ശേഖരിച്ചത്