സഹായം Reading Problems? Click here


ടി.ടി.കെ.എ.എം.എൽ..പി.എസ് .തെക്കേകുളമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(19846 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ടി.ടി.കെ.എ.എം.എൽ..പി.എസ് .തെക്കേകുളമ്പ
School-photo.png
സ്ഥലം
പറപ്പൂർ
,
676503
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ9847607604
ഇമെയിൽttkmalpsthekkekulamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19846 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലതിരൂരങ്ങാടി
ഉപ ജില്ലവേങ്ങര
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
09-04-2020Mohammedrafi


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ എയ്ഡഡ്എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ടി.ടി.കെ.എം.എ.എം.എൽ.പി.സ്കൂൾ .

ചരിത്രം

മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിൽ തെക്കേകുളമ്പിൽ 1976 ൽ ആരംഭിച്ച വിദ്യാഭ്യാസസ്ഥാപനമാണിത്.

അധ്യാപകർ

വി.എം.സുബൈദ,(ഹെഡ്മിസ്ട്രസ്)|

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങൾ

 1. ശാസ്ത്രലാബ്
 2. ലൈബ്രറി
 3. കമ്പ്യൂട്ടർ ലാബ്
 4. സ്മാർട്ട് ക്ലാസ്
 5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
 6. കളിസ്ഥലം
 7. വിപുലമായ കുടിവെള്ളസൗകര്യം
 8. എഡ്യുസാറ്റ് ടെർമിനൽ
 9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

 1. മലയാളം/മികവുകൾ
 2. അറബി/മികവുകൾ
 3. ഇംഗ്ലീഷ് /മികവുകൾ
 4. പരിസരപഠനം/മികവുകൾ
 5. ഗണിതശാസ്ത്രം/മികവുകൾ
 6. പ്രവൃത്തിപരിചയം/മികവുകൾ
 7. കലാകായികം/മികവുകൾ
  സ്കൂൾ വാർഷികം-2011
 8. വിദ്യാരംഗംകലാസാഹിത്യവേദി
 9. പരിസ്ഥിതി ക്ലബ്
 10. കബ്ബ് & ബുൾബുൾ
 11. സ്കൂൾ പി.ടി.എ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
 • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
 • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
 • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.