എം.എച്.എം.യു.പി.എസ് കിളിനക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എച്.എം.യു.പി.എസ് കിളിനക്കോട് | |
---|---|
വിലാസം | |
കിളിനക്കോട് ചേറൂർ പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 18 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 0494 2455515 |
ഇമെയിൽ | 19880mhmaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19880 (സമേതം) |
യുഡൈസ് കോഡ് | 32051300911 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണ്ണമംഗലം, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 98 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃപരാജ് കെ.സി |
പി.ടി.എ. പ്രസിഡണ്ട് | എൻ.കെ നിസ്താർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ് സത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് യു.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എം.എച്.എം.യു.പി.എസ് കിളിനക്കോട് കിളിനക്കോട് യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.
ചരിത്രം
മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിലെ കിഴക്ക് ഭാഗത്ത് ഊരകം മലയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന എം.എച്.എം.യു.പി.എസ് കിളിനക്കോട് 1979 ലാണ് സ്ഥാപിതമായത്.കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ
കൃപരാജ്.കെ.സി | 06-09-1999 |
---|
പി.ടി.എ
മുൻ സാരഥികൾ
ക്ര:ന | പേര് | കാലഘട്ടം | |
---|---|---|---|
1 | ഭാസ്കരൻ.കെ.ആർ
(H.M In charge) |
18-06-1979 | 24-11-1980 |
2 | ചന്ദ്രലീല ഭായ്.ജെ
(H.M In charge) |
25-11-1980 | 30-06-1981 |
3 | ജി.ശ്രീധരൻ പിള്ള
(H.M In charge) |
01-07-1981 | 29-04-1982 |
4 | പി.എസ്. സുഷമ
(H.M In charge) |
01-05-1982 | 04-08-1983 |
5 | പ്രഭാകരൻ പിള്ള
(H.M) |
06-08-1983 | 13-02-1991 |
6 | ജി.ശ്രീധരൻ പിള്ള
(H.M) |
14-02-1991 | 30-04-1999 |
7 | കുര്യാക്കോസ് ജോർജ്ജ്
(H.M) |
01-05-1999 | 05-09-1999 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനടുത്തുള്ള ബസ്സ് സ്റ്റാന്റിൽ നിന്നും വേങ്ങര ടൗണിലെത്താൻ 16.9 കി.മീ അകലം അവിടുന്ന് കിളിനക്കോട് ബസ്സ് കയറുക.6.5ക.മീ.
- വേങ്ങര നിന്ന് കുന്നുംപുറം ബസ്സ് കയറി ചിന്നമ്മപ്പടി ഇറങ്ങി ഓട്ടോ വിളിക്കാം ഓട്ടോ ചാർജ്ജ് 50രൂപ.
- വേങ്ങരയിൽ നിന്ന് 6.5 കി.മി. അകലം.
- കോട്ടക്കലിൽ നിന്ന് 12.9 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 11.6 കി.മി. അകലം.
- മലപ്പുറത്തു നിന്ന് 11.8 കി.മീ അകലം.
-
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19880
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool
- ഭൂപടത്തോടു കൂടിയ താളുകൾ