സഹായം Reading Problems? Click here


ജി.യു.പി.എസ് ചോലക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
(19863 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജി.യു.പി.എസ് ചോലക്കുണ്ട്
സ്കൂൾ ചിത്രം
സ്ഥാപിതം
സ്കൂൾ കോഡ് 19863
സ്ഥലം ചോലക്കുണ്ട്
സ്കൂൾ വിലാസം ചോലക്കുണ്ട്
പിൻ കോഡ്
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ അനിൽ കുമാർ കെ ആർ
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 03/ 2019 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള പറപ്പൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ചോലക്കുണ്ട് ജി.യു.പി.സ്ക്കൂൾ.1957-ൽ എൽ.പി സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1981-82 വർഷത്തിലാണ് ഇത് യു.പി സ്കൂൾ ആയി ഉയർന്നത്.

അധ്യാപകർ

,അനിൽകുമാർ കെ ആർ ഹെഡ്മാസ്റ്റർ

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. സ്മാർട്ട് ക്ലാസ്'
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  6. തയ്യൽ പരിശീലനം
  7. വിശാലമായ കളിസ്ഥലം
  8. വിപുലമായ കുടിവെള്ളസൗകര്യം
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  10. എഡ്യുസാറ്റ് ടെർമിനൽ
  11. സഹകരണ സ്റ്റോർ

പഠനമികവുകൾ

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഉറുദു /മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ഹിന്ദി/മികവുകൾ
  6. സാമൂഹ്യശാസ്ത്രം/മികവുകൾ
  7. അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ഗണിതശാസ്ത്രം/മികവുകൾ
  9. പ്രവൃത്തിപരിചയം/മികവുകൾ
  10. കലാകായികം/മികവുകൾ
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദർശൻക്ലബ്
  13. പരിസ്ഥിതി ക്ലബ്
  14. സ്കൗട്ട്&ഗൈഡ്‌
  15. സ്കൂൾ പി.ടി.എ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ ആയുർവേദ കോളേജ് - വേങ്ങര റോഡിൽ ആയുർവേദ കോളേജിനടുത്തു നിന്നും 2.50 കി. മീ. പറപ്പൂർ ചോലക്കുണ്ടിൽ ആണ് ഊ വിദ്യാലയം
  • വേങ്ങരയിൽ നിന്ന് 4.25 കി.മി. അകലം.


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ചോലക്കുണ്ട്&oldid=626315" എന്ന താളിൽനിന്നു ശേഖരിച്ചത്