സഹായം Reading Problems? Click here


ജി.എം.എൽ..പി.എസ് ചേറൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(19802 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എം.എൽ..പി.എസ് ചേറൂർ
19802.jpg
സ്ഥലം
ചേറൂർ
,
676304
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ9446239830
ഇമെയിൽgmlpscherur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19802 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലതിരൂരങ്ങാടി
ഉപ ജില്ലവേങ്ങര
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
12-03-2019Mohammedrafi


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കു വേദിയായ ചേറൂറിൽ 1947 ജൂൺ 6നാണ് ജി. എം . എൽ. പി. സ്കൂൾ ആരംഭിച്ചത്. അക്കാലത്ത് 'ബോരഡ് സകൂൾ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ചേറൂര് ജി.എം.എൽ.പി.സ്കൂൾ. കണ്ണേത്ത് അഹമ്മദ് കുട്ടി നിർമിച്ച് വാടകയ്ക്കു നൽകിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. മുന്നൂറോളം കുട്ടികളുള്ള ഈ വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി മദ്രസാ കെട്ടിടം സ്കൂളിനായി മദ്രസാ കമ്മിറ്റി വിട്ടു തന്നിട്ടുണ്ട്. ഭൗതീക സൗകര്യങ്ങളുടെ കാര്യത്തിൽ ഈ വിദ്യാലയം പരിമിതികൾ കൊണ്ടു പ്രയാസപ്പെടുമ്പോൾ അവ പ്രവർത്തന നൈരന്തരത്തിന് വഴിമുടക്കിയാവാതെ നോക്കുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളുമാണ്.മത്സരപരീക്ഷകളിലും കലാകായിക ശാസ്ത്രമേളകളിലും വേങ്ങര ഉപജില്ലയിൽ മുൻപന്തിയിലാണ് ഈ വിദ്യാലയം.ഇവിടെ വർഷങ്ങൾക്കു മുൻപ് ആരംഭിച്ച "കാരുണ്യ കിരണം" പദ്ധതി വിദ്യാലയ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിക്കഴിഞ്ഞു.കുട്ടികൾ കൊൺടുവരുന്ന നാണയത്തുട്ടുകൾ ശേഖരിച്ച് പാവപ്പെട്ട കുട്ടികൾക്ക് യൂണീഫോം, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.


അധ്യാപകർ

പ്രധാന അധ്യാപിക
മറ്റ് അധ്യാപകർ
]]
 1. പി.കെ ശിഹാബുദ്ദീൻ
 2. ടി. നസീർ
 3. ജെറിൻ സോസ
 4. പി ജെ. വര്ഗീസ്
 5. ആബിദ് പാക്കട
 6. ഹബീബുള്ള.
 7. സി. റസീന
 8. ഡി.കെ ജിഷ
 9. ഫാത്തിമ സുഹ്റ
സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതിക സൗകര്യങ്ങൾ

 1. ശാസ്ത്രലാബ്
 2. ലൈബ്രറി
 3. കളി സ്ഥലം

പഠന മികവുകൾ

 1. മലയാളം മികവുകൾ
 2. അറബി മികവുകൾ
 3. ഇംഗ്ലീഷ് മികവുകൾ
 4. പരിസരപഠനം മികവുകൾ
 5. ഗണിതശാസ്ത്രം മികവുകൾ
 6. പ്രവൃത്തിപരിചയം മികവുകൾ
 7. കലാകായികം മികവുകൾ
 8. വിദ്യാരംഗം കലാസാഹിത്യവേദി
 9. പരിസ്ഥിതി ക്ലബ്

ഫോട്ടോഗാലറി

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
 • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
 • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
 • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.


"https://schoolwiki.in/index.php?title=ജി.എം.എൽ..പി.എസ്_ചേറൂർ&oldid=627726" എന്ന താളിൽനിന്ന് ശേഖരിച്ചത്