പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(19882 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ
വിലാസം
നെല്ലിപ്പറമ്പ്

ഊരകം കിഴുമുറി പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം06 - 1976
വിവരങ്ങൾ
ഫോൺ9037344501
ഇമെയിൽpmsamupschoolnelliparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19882 (സമേതം)
യുഡൈസ് കോഡ്32051300203
വിക്കിഡാറ്റQ64563732
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊരകം,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ227
പെൺകുട്ടികൾ208
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉവൈസുൽ ഹാദി ടി
പി.ടി.എ. പ്രസിഡണ്ട്ഉമ്മർഹാജി വി കെ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ നെല്ലിപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ.

ചരിത്രം

ഊരകം ഗ്രാമപഞ്ചായത്തിലെ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ നെല്ലിപ്പറമ്പ് യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

‍വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ തരത്തിലുള്ള സൗകര്യങ്ങൾ സ്‍കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. മികച്ച കംമ്പ്യൂട്ടർ ലാബ്, കുടിവെള്ള സൗകര്യങ്ങൾ, വാഷിങ് സൗകര്യം മുതലായവ. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

ഊരകം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ യു കെ പാത്തുമ്മുവിന്റെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

പി ടി എ

സ്കൂളിൽ ശക്തമായ ഒരു പി ടി എ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകി വരുന്നു. വി കെ ഉമ്മർഹാജി പ്രസ്ഡന്റുമായി നേതൃത്വം കൊടുക്കുന്ന ഏഴംഗ പിടിഎ കമ്മിറ്റി നിലവിലുണ്ട്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 യു. കെ. മൊയ്തീൻകുട്ടി 1976 1998
2 ഉവൈസുൽഹാദി. ടി 1998

അധ്യാപകർ

സ്കൂളിൽ 20 അധ്യാപകരും ഒരു അനധ്യാപകനും ജോലി ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ

സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

,സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ കൂടുതൽ അറിയാൻ

തെളിച്ചം വെളിച്ചം / തനത് പ്രവർത്തനം

1.തെളിച്ചം വെളിച്ചം. എഴുത്തും വായനയിലും പിന്നോക്കം നിൽക്കുന്നവർക്ക് പഠനസാമഗ്രികളുടെ സഹായത്തോടെ പരിഹാരപ്രവർത്തനങ്ങൾ നടത്തുന്നു.

2. പറവകൾക്കൊരു തണ്ണീർക്കുടം

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

യു എസ് എസ് വിജയികൾ

യു എസ്എസ് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പി എം എസ് എ എം യു.പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ,റിപ്പോർട്ട്

ജൂൺ മാസത്തെ കലണ്ടർ

കൂടുതൽ അറിയാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും കാരാത്തോട് , വെങ്കുളം വഴി നെല്ലിപ്പറമ്പിലേക്ക് 14 കി.മി.ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
  • വേങ്ങരയിൽ നിന്ന് കുറ്റാളൂർ വഴി 4കി.മി. സഞ്ചരിച്ചാൽ നെല്ലിപറമ്പിൽ എത്താം.
  • ഊരകത്ത് നിന്ന് നെല്ലിപ്പറമ്പിലേക്ക് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് നെല്ലിപ്പറമ്പിലേക്ക് 28 കി.മി. അകലം.
  • കോട്ടക്കൽ നിന്ന് വേങ്ങര വഴി നെല്ലിപ്പറമ്പിലേക്ക് 11 കി.മി അകലം.
  • കരിപ്പൂർ വിമാനത്താവളത്തിൽനിന്നും കുന്നുംപുറം ചേറൂർ വേങ്ങര വഴി 18 കി മി ചെയ്താൽ സ്കൂളിൽ എത്താം.

Map