പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നെല്ലിപറമ്പ് വാർത്തകൾ

പരിസ്ഥിതിദിനം ആചരിച്ചു.

വൃക്ഷതൈകൾ വിതരണം ചെയ്തു.

ഓണാഘോഷം നടത്തി

കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങൾ, ഓണപ്പാട്ട്, മാവേലി, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.

യു എസ് എസ് ലഭിച്ചു

2020-21 അധ്യയനവർത്തിൽ ദേവിക, മുഹമ്മദ് നിഹാൽ യു കെ എന്നിവർക്ക് യു എസ് എസ് ലഭിച്ചു.