വായനാവാരാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

വായനാ വാരാഘോഷം ഹെഡ്മാസ്റ്റർ ഉവൈസുൽഹാദി ഉദ്ഘാടനം ചെയ്തു. ആഡ്രൂസ് നിർവഹിച്ചു.ലൈബ്രറി പുസ്തക വിതരണം നിർവ്വഹിച്ചു. വായനാമത്സരം(മലയാ ളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, സംസ്കൃതം, അറബി) ചിത്രരചന - (എന്റെ ക്ലാസ്സ് മുറി) കൈയ്യക്ഷര മത്സരം, പദ്യപാരായണം, പ്രസംഗമത്സരം- വായനാ ശീലം കുട്ടികളിൽ , ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ സങ്കടിപ്പിച്ചു.

"https://schoolwiki.in/index.php?title=വായനാവാരാഘോഷം&oldid=1569598" എന്ന താളിൽനിന്ന് ശേഖരിച്ചത്