കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്

പറവകൾക്കൊരു തണ്ണീർകുടം

വേനൽകാലത്ത് ദാഹിച്ചു വലയുന്ന പറവകൾക്ക് സ്കൂൾ പരിസരത്ത് തണ്ണീരി‍കുട് ഒരുക്കി. ഉദ് ഘാടനം. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ഉമ്മർഹാജി നിർവ്വഹിച്ചു.