സഹായം Reading Problems? Click here


എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ
സ്കൂൾ ചിത്രം
സ്ഥാപിതം 1924
സ്കൂൾ കോഡ് 19842
സ്ഥലം പറപ്പൂർ
സ്കൂൾ വിലാസം
പിൻ കോഡ് 676503
സ്കൂൾ ഫോൺ 9846246334
സ്കൂൾ ഇമെയിൽ amlpsparappurwestnew@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌,
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
14/ 03/ 2019 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ചരിത്രം

എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. പറപ്പൂര് പഞ്ചായത്തിലെ മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവും പുലര്ത്തുന്ന ഒരു വിദ്യാലയമാണ് എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. 1924 ല്, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വര്ഷങ്ങള്ക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്ത്ഥനകള് ഈ വിദ്യാലയത്തില് ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര് ഡേ എന്നപേരില് ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു. ഈ പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.ടി.പി മുഹമ്മദ് മാസ്റ്റര് ഏറെക്കാലം ഈ വിദ്യാലയത്തിന്റെ പ്രധമാധ്യാപക സ്ഥാനം അലങ്കരിച്ചു. അദ്ദേഹത്തിന്റെ മകന് ശ്രീ.ടി.പി അഹമ്മദ് കുട്ടിയാണ് ഇപ്പോഴത്തെ മാനേജര്

അധ്യാപകർ

HMP.jpg


സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങൾDSC 0578.jpgDSC 0573.jpg


 1. ശാസ്ത്രലാബ്
 2. ലൈബ്രറി
 3. കമ്പ്യൂട്ടർ ലാബ്
 4. സ്മാർട്ട് ക്ലാസ്
 5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
 6. കളിസ്ഥലം
 7. വിപുലമായ കുടിവെള്ളസൗകര്യം
 8. എഡ്യുസാറ്റ് ടെർമിനൽ
 9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

 1. മലയാളം/മികവുകൾ
 2. അറബി/മികവുകൾ
 3. ഇംഗ്ലീഷ് /മികവുകൾ
 4. പരിസരപഠനം/മികവുകൾ
 5. ഗണിതശാസ്ത്രം/മികവുകൾ
 6. പ്രവൃത്തിപരിചയം/മികവുകൾ
 7. കലാകായികം/മികവുകൾ
 8. വിദ്യാരംഗംകലാസാഹിത്യവേദി
 9. പരിസ്ഥിതി ക്ലബ്
 10. കബ്ബ് & ബുൾബുൾ
 11. സ്കൂൾ പി.ടി.എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Loading map...

 • കോട്ടക്കൽ നഗരത്തിൽ നിന്നും 3.5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
 • വേങ്ങരയിൽ നിന്ന് 3.5 കി.മി. അകലം.
 • ഒതുക്കുങ്ങലിൽ നിന്ന് 5 കി.മി. അകലം.
 • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.