എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ

Schoolwiki സംരംഭത്തിൽ നിന്ന്
(AMLPS Thottasseriara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി. സ്കൂൾ തോട്ടശ്ശേരിയറ
എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ
വിലാസം
തോട്ടശേരിയറ

കണ്ണമംഗലം പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ9744668899
ഇമെയിൽthottasseriaraamlpschool7@gmail.com
കോഡുകൾ
സ്കൂൾ കോഡ്19848 (സമേതം)
യുഡൈസ് കോഡ്32051300918
വിക്കിഡാറ്റQ64566434
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ329
പെൺകുട്ടികൾ345
ആകെ വിദ്യാർത്ഥികൾ674
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ വി ഹബീബുറഹിമാൻ
പി.ടി.എ. പ്രസിഡണ്ട്ബാവ തങ്ങൾ
എം.പി.ടി.എ. പ്രസിഡണ്ട്പി ഹാഷിമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിലെ എയർപോർട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ പി സ്കൂൾ തോട്ടശ്ശേരിയറ.

ചരിത്രം

തോട്ടശ്ശേരിയറ എ എം എൽ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളിൽഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുൾപ്പെടെ അനേകർ അറിവ് നുകർന്ന‌ ഒരു പാഠശാലയാണ്. രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികൾവിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂർവ്വപ്രതാപത്തോടെ, പ്രൗഢിയോടെ അല്ല, കൂടുത‍ ഗാംഭീരൃത്തോടെ അതിന്റെ ധർമം നിറ്വ്വഹിക്കുന്നു.

കുടുതൽ വിവരങ്ങൾക്ക്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 21 ക്ലാസ് മുറികളുണ്ട്
എൽ.കെ.ജി- യു.കെ.ജി ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.
നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‌മെന്റ്

ഇ കെ കുഞ്ഞഹമ്മദ് കുട്ടി

സ്കൂളിന്റെ നിലവിലുള്ള പ്രധാനാദ്ധ്യാപകൻ

ഹബീബ് റഹ്മാൻ കെ വി

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 പി ഇ മൊയ്തീൻകുട്ടി കുട്ടി മാസ്റ്റർ 1991
2 കദീജ ടീച്ചർ പി എം 1991 2006
3 മുഹമ്മദ് ബഷീർ കെ വി 2006 2008
4 ജെയ്‌സി ജോർജ് 2008 2018

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ൽ കൊളപ്പുറത്തു നിന്നും എയർപോർട്ട് റോഡ് വഴി 5 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 13 കി.മി. അകലം.
  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -കൊളപ്പുറം വഴി 14 കി.മി. അകലം

Map

- -