സഹായം Reading Problems? Click here


ജി.യു.പി.എസ് വലിയോറ

Schoolwiki സംരംഭത്തിൽ നിന്ന്



ജി.യു.പി.എസ് വലിയോറ
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം
സ്കൂൾ കോഡ് 19872
സ്ഥലം പാലശ്ശേരിമാട്
സ്കൂൾ വിലാസം ജി.യു.പി.എസ് വലിയോറ
പിൻ കോഡ്
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ
പി.ടി.ഏ. പ്രസിഡണ്ട് സ്കൂൾ ചിത്രം= 19972 1.JPG ‎
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 03/ 2019 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒതുക്കുങ്ങൽ,പറപ്പൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിൽ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. പൂളക്കുണ്ടൻ അവറുമാസ്റ്റർ സംഭാവനയായി നൽകിയ മൂന്നേക്കർ സ്ഥലത്താണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂർ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങൽ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും.

ACTIVITIES

വിദ്യാരംഗം

ഹെഡ്മാസ്റ്റർ

മോഹനൻ കെ.കെ 19872-hm1.jpg

ഭൗതിക സൗകര്യങ്ങൾ

  1. ജി.യു.പി.എസ് വലിയോറ/കമ്പ്യൂട്ടർ ലാബ്
  2. ജി.യു.പി.എസ് വലിയോറ/സ്മാർട്ട് ക്ലാസ്'
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. ജി.യു.പി.എസ് വലിയോറ/തയ്യൽ പരിശീലനം
  5. ജി.യു.പി.എസ് വലിയോറ/വിശാലമായ കളിസ്ഥലം
  6. ജി.യു.പി.എസ് വലിയോറ/വിപുലമായ കുടിവെള്ളസൗകര്യം
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  8. ജി.യു.പി.എസ് വലിയോറ/എഡ്യുസാറ്റ് ടെർമിനൽ

പഠനമികവുകൾ

  1. ജി.യു.പി.എസ് വലിയോറ/മലയാളം/മികവുകൾ
  2. ജി.യു.പി.എസ് വലിയോറ/അറബി/മികവുകൾ
  3. ജി.യു.പി.എസ് വലിയോറ/ഉറുദു /മികവുകൾ
  4. ജി.യു.പി.എസ് വലിയോറ/ഇംഗ്ലീഷ് /മികവുകൾ
  5. ജി.യു.പി.എസ് വലിയോറ/ഹിന്ദി/മികവുകൾ
  6. ജി.യു.പി.എസ് വലിയോറ/സാമൂഹ്യശാസ്ത്രം/മികവുകൾ
  7. ജി.യു.പി.എസ് വലിയോറ/അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ജി.യു.പി.എസ് വലിയോറ/ഗണിതശാസ്ത്രം/മികവുകൾ
  9. ജി.യു.പി.എസ് വലിയോറ/പ്രവൃത്തിപരിചയം/മികവുകൾ
  10. ജി.യു.പി.എസ് വലിയോറ/കലാകായികം/മികവുകൾ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_വലിയോറ&oldid=626320" എന്ന താളിൽനിന്നു ശേഖരിച്ചത്