ജി.എൽ.പി.എസ് പറമ്പിൽപീടിക

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറമ്പിൽപീടിക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ പി സ്കൂൾ പറമ്പിൽ പീടിക. പ്രീ പ്രൈമറിയടക്കം 29 ഡിവിഷനുകളിലായി 1143കുട്ടികളും 36 സ്റ്റാഫും ഉൾപ്പെടുന്ന ഈ വിദ്യാലയം പറമ്പിൽ പീടികയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

ജി.എൽ.പി.എസ് പറമ്പിൽപീടിക
വിലാസം
പറമ്പിൽ പീടിക

പറമ്പിൽപീടിക പി.ഒ.
,
676317
സ്ഥാപിതം01 - 07 - 1957
വിവരങ്ങൾ
ഫോൺ0494 2434155
ഇമെയിൽglpschoolparambilpeedika@gmail.com
കോഡുകൾ
സ്കൂൾ കോഡ്19856 (സമേതം)
യുഡൈസ് കോഡ്32051301011
വിക്കിഡാറ്റQ64567037
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പെരുവളളൂർ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ552
പെൺകുട്ടികൾ542
ആകെ വിദ്യാർത്ഥികൾ1094
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഖദീജ തച്ചരുപടിക്കൽ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ഹമീദ് സി കെ
എം.പി.ടി.എ. പ്രസിഡണ്ട്ശംന മറിയം. വി.പി
അവസാനം തിരുത്തിയത്
14-03-2024Glpsparambilpeedika


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒളകര, പെരുവള്ളൂർ, പുത്തൂർ എന്നീ ദേശങ്ങൾ കൂടിച്ചേരുന്ന കോലാർകുന്നത്ത് 1957 ലാണ് ഒളകര എസ്.ടി. എന്ന പേരിൽ ഒറ്റ ക്ലാസ്സും ഏകാധ്യാപകനുമായി സ്കൂളിന്റെ തുടക്കം. പറമ്പിൽപീടികയിലെ ഓത്തുപള്ളി മദ്രസ്സയിൽ കോഴിത്തൊടി ആലിബാപ്പു മാഷിന്റെ കാർമികത്വത്തിൽ നടന്നു വന്നിരുന്ന ഭൗതിക വിദ്യാഭ്യാസമാണ് കോലാർകുന്നത്തേക്ക് മാറിയത്. തുടർന്ന് കേവലം ഒരു കൊല്ലത്തിനുശേഷം അറയ്ക്കൽ അഹമ്മദ് കുട്ടിഹാജി ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലം സ്കൂളിനായി വിട്ടു നൽകിയതോടെയാണ് സ്കൂളിന്റെ മാറ്റത്തിന് തുടക്കം കുറിച്ചത്. ഗതകാല ശൈശവത്തിന്റെ മുൾമുനകളിലൂടെ അറുപതിലധികം സംവത്സരങ്ങൾ പിന്നിട്ട് പറമ്പിൽ പീടിക ജി.എൽ.പി.എസ്. പടർന്ന് പന്തലിച്ച് ഒരു വടവൃക്ഷമായി ഇന്നിന്റെ മർമരങ്ങളിലൂടെ പരിലസിക്കുന്നു .തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. വൈദ്യുതീകരിച്ച ക്ലാസ് മുറികൾ, കളിസ്ഥലം,

കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്, വിപുലമായ കുടിവെള്ള സൗകര്യം, ക്ലാസ് ലൈബ്രറി, വൃത്തിയുള്ള മൂത്രപ്പുര, ടോയ്‌ലറ്റ് എന്നിവയെല്ലാം സ്‍കൂളിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്. കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു. . കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനായി മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, ആരോഗ്യം, ശുചിത്വം, പരിസ്ഥിതി ക്ലബ്ബ്, ഐ.ടി. ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ പരിചയപ്പെടാം. കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പ്രധാന അധ്യാപകർ കാലഘട്ടം
1 എം.കെ പരമേശ്വരൻ നായർ 1957-1959
2 അഹമ്മദ് മാസ്റ്റർ 1959-1960
3 എ.പി മാഹിനലി മാസ്റ്റർ 1960--1961
4 ലെവി മാസ്റ്റർ 1961-1962
5 പാഞ്ചാലി ടീച്ചർ 1962-1967
6 കെ.അച്ചുതൻ മാസ്റ്റർ 1967-1968
7 നാരായണി ടീച്ചർ 1968-1970
8 വംസലോചന ദേവി 1970-1972
9 എ.പി മാഹിനലി മാസ്റ്റർ 1972-1975
10 എം.കെ നാരായണൻ നായർ 1975-1978
11 വി.എ പരമേശ്വരൻ നമ്പൂതിരി 1978-1982
12 എ.പി മാഹിനലി മാസ്റ്റർ 1982-1991
13 വി രാഘവൻ 1991-1998
7 കെ കമലം 1998-2001
8 വി പത്മനാഭൻ 2001-2002
9 കെ.കെ നീലകണ്ഠൻ 2002-2005
10 പി.കെ അബ്ദുറസാക്ക് 2005-2012
11 കെ.സുരേഷ് കുമാർ 2012-2013
12 സി.പി ശശിലത 2013-2016
13 വി .കെ ഉണ്ണികൃഷ്ണൻ 2016-2018
14 എം.സി.അബൂബക്കർ 2018-2020
15 പി.കെ മൈമൂനത്ത്

(ഇൻ - ചാർജ് )

2020-2021
16 ശ്രീ.കെ. മനോജ് 2021-2023
17 ഖദീജ തച്ചരുപടിക്കൽ 2023-2024

ഇവിടെ ക്ലിക്ക് ചെയ്താൽ പ്രധാന അധ്യാപകരുടെ ചിത്രങ്ങൾ കാണാം

അധ്യാപകർ

കെ.ജിയിലും എൽ പി തലത്തിലുമായി 1143 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 21 സ്ഥിരം അധ്യാപകരും 5 ദിവസവേതനക്കാരും ഉണ്ട്. അറബി അധ്യാപകർ 4 പേരും ദിവസവേതനക്കാരാണ്. KG വിഭാഗത്തിൽ 8 അധ്യാപകരുണ്ട്. ഇവരിൽ 3 പേർ ഓണറേറിയം ലഭിക്കുന്നവരാണ്.

നമ്പർ അധ്യാപകർ
1 ഖദീജ തച്ചരുപടിക്കൽ (HM)
2 മൈമൂനത്ത് പി. കെ.

   (സീനിയർ അസിസ്റ്റന്റ് )

3 ഫസ്മിന കെ.വി
4 വിജി.പി
5 സുഷുമ്ന റാണി പി. കെ
6 ഖൈറുന്നിസ. കെ
7 സിന്ധു. എം
8 ദീപ. എ
9 ജംഷിന കരുപ്പറമ്പത്ത്
10 റുഖിയ ഫർസാന. ഒ. സി
11 ദീപ്തി. കെ സി
12 പ്രശാന്ത്. കെ
13 ആയിഷ റൂബി. പി
14 ലിസി. വി എം
15 ജിതുരാജ്. പി
16 സാജിത. വി
17 അഞ്ജന.എൻ
18 വിജിത വിജയൻ. ഇ
19 ജിഷ. സി
20 അനൂപ്. കെ
21 അനിഷ

ആദ്യകാല അധ്യാപകരുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സ്കൂൾ പി.ടി.എ സാരഥികൾ

നമ്പർ പി.ടി.എ സാരഥികൾ
1 കെ കോയക്കുട്ടി ഹാജി
2 എ.സി അഹമ്മദ് ഹാജി
3 എം.കെ മുഹമ്മദലി ഹാജി
4 പി ശിവാനന്ദൻ
5 എ മുജീബ്
6 എം.സി അസ്ക്കറലി
7 സി.കെ അബ്ദുൽ ഹമീദ്
8 മുഹമ്മദ് അസ്‌ലം. പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 കെ.ടി കുഞ്ഞാപ്പുട്ടി (ബ്ലോക്ക് വൈസ് പ്രസിഡന്റ് )
2 അഡ്വ. അറയ്ക്കൽ മാമു (എ.ജി.പി)
3 ഡോ : കെ.ആലിക്കുട്ടി (FRCP)
4 ഫാഹിദ അറക്കൽ എം.ബി.ബി.എസ്
5 ഫസ്ന അറക്കൽ ആയുർവേദ ഡോക്ടർ
6 എ.സി അബ്ദുറഹ്മാൻ ഹാജി വോളിബോൾ താരം
7 നസീഫ് ഡോക്ടർ
8 മുഹമ്മദ്‌ മുസ്തഫ ഡോക്ടർ
9 പി ശിവരാജൻ ഹാർമോണിസ്റ്റ്
10 ചെമ്പൻ അഷ്‌റഫ്‌ മിമിക്രി ആർട്ടിസ്റ്റ്
11 ചോക്ലി ഇസ്മായിൽ ബാങ്ക് സെക്രട്ടറി
12 ടി. അബ്ദുൽ ഖാദർ അഡ്വക്കറ്റ്
13 ആത്രപ്പിൽ അബ്ദുൽ വാഹിദ് അഡ്വക്കറ്റ്
14 എം സി അഷ്‌കർ അലി ഹെഡ് മാസ്റ്റർ എ കെ എച് എം യൂ പി സ്കൂൾ ചാത്രത്തൊടി
15 ഡോക്ടർ ജാബിർ ഹുദവി തിരൂർ തുഞ്ചൻ പറമ്പ് കോളേജ് അറബിക് പ്രൊഫസ്സർ
16 ജ്യോതി HSS മാറാക്കര
17 ജുനൈദ് KSEB എഞ്ചിനീയർ, കൂരിയാടൻ
18 ആദിൽ അമീൻ ആത്രപ്പിൽ ജവാൻ
19 എ പി അബ്ദുൽ ഖാദർ B-ed കോളേജ് പ്രിൻസിപ്പാൾ, ഫാറൂഖ് കോളേജ്
20 മുസ്തഫ ഹെഡ് മാസ്റ്റർ, പറച്ചിന പുറായ യു പി സ്കൂൾ
21 റഹ്മത്തുള്ള കെ ബിസിനസ്‌
22 അബ്ദുൽ റഹ്മാൻ മേങ്ങോളിമാട് എഞ്ചിനീയർ
23 ജയേഷ് അസ്സിസ്റ്റന്റ് ഡയറക്ടർ പാലക്കാട്‌, ചിറ്റൂര

ചിലർ മാത്രം ...

നേട്ടങ്ങൾ

ഈ വർഷം നടന്ന രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ സബ് ജില്ലാ തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ശ്രേയസ് ടി എന്ന വിദ്യാർഥി ഈ വിദ്യാലയത്തിന്റെ യശസ്സ് ഒന്നുകൂടി ഉയർത്തി. അതുപോലെ സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിലെ രണ്ടാം സ്ഥാനം ഈ വിദ്യാലയത്തിലെ രോഹിൻ സി എന്ന വിദ്യാർഥിയും കരസ്ഥമാക്കിയിരുന്നു.കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മികവുകൾ പത്രവാർത്തകളിലൂടെ

കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട് വിമാനത്താവളം

  • റൂട്ട് 1. (9km) കുമ്മിണിപ്പറമ്പ്-> വലക്കണ്ടി-> കാടപ്പടി-> പറമ്പിൽ പീടിക
  • റൂട്ട് 2. (10km) കുമ്മിണിപ്പറമ്പ് -> തറയിട്ടാൽ -> കരുവാങ്കല്ല് -> കാടപ്പടി -> പറമ്പിൽ പീടിക

കോഴിക്കോട് സർവ്വകലാശാല (6km)

  • കോഹിനൂർ -> ദേവതിയാൽ -> നീരോൽ പാലം -> പറമ്പിൽ പീടിക

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ

  • റൂട്ട് 1. (19km) -> ചെമ്മാട് -> തലപ്പാറ -> പടിക്കൽ -> പറമ്പിൽ പീടിക
  • റൂട്ട് 2. (16km) പുത്തിരിക്കൽ -> കുണ്ടംകടവ് പാലം -> മുട്ടിച്ചിറ -> തലപ്പാറ -> പടിക്കൽ -> പറമ്പിൽ പീടിക
  • റൂട്ട് 3. (17km) ചെട്ടിപ്പടി -> ചേളാരി -> കോഹിനൂർ -> ദേവതിയാൽ -> നീരോൽ പാലം -> പറമ്പിൽ പീടി

NH കൊളപ്പുറം (11km)

  • കുന്നുംപുറം -> കരുവാങ്കല്ല് -> കാടപ്പടി -> പറമ്പിൽ പീടിക

വേങ്ങര (15km)

  • അച്ചനമ്പലം -> കുന്നുംപുറം -> കരുവാങ്കല്ല് -> കാടപ്പടി -> പറമ്പിൽ പീടിക

{{#multimaps: 11°6'18.97"N, 75°55'28.60"E |zoom=18 }}

- -അവലംബം

വിദ്യാലയ മാഗസിനുകൾ.

1. വിജയരഥം (പെരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ 2010-11 വർഷത്തിൽ തയ്യാറാക്കിയത് )

2. പുലരി (പറമ്പിൽ പീടിക ജി.എൽ.പി സ്കൂളിന്റെ അമ്പതാം വാർഷിക സ്മരണികയായി പ്രസിദ്ധീകരിച്ച സോവനീർ )

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പറമ്പിൽപീടിക&oldid=2222174" എന്ന താളിൽനിന്ന് ശേഖരിച്ചത്