പുലരി - വിദ്യാലയ മാഗസിൻ

പറമ്പിൽ പീടിക സ്കൂളിന്റെ അമ്പതാം വാർഷിക സ്മരണികയായി 'പുലരി' എന്ന പേരിൽ ഒരു സോവനീർ പ്രസിദ്ധീകരിക്കുകയുണ്ടായി. പറമ്പിൽ പീടിക സ്കൂളിന്റെ ഗതകാലസ്മരണകളിലേക്ക് വളരെ ആഴത്തിലുള്ള യാത്രയോടൊപ്പം കുരുന്നുഭാവനകളും കൂടെയായപ്പോൾ ഈ ഉദ്യമം എന്നും കാത്തുസൂക്ഷിക്കാവുന്ന ഒരു ഏടായി മാറി. ഈ വിദ്യാലയത്തിൽ വരുന്ന ഓരോ കുരുന്നിനും തന്റെ സ്കൂളിനെക്കുറിച്ചും നാടിനെക്കുറിച്ചും അറിയാൻ എന്നും കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് പുലരി എന്ന ഈ സോവനീർ. ഒരായിരം പൊൻപുലരികൾ ഇനിയും വിടരട്ടെ .... കുഞ്ഞു ഭാവനകൾ ഓരോ പുലരിയിലും വിസ്മയം തീർക്കട്ടെ ...

 
പുലരി - വിദ്യാലയ മാഗസിൻ
 
പ്രമുഖരുടെ ആശംസകൾ
 
പ്രമുഖരുടെ ആശംസകൾ