എ.യു.പി.എസ് തേഞ്ഞിപ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എ.യു.പി.എസ് തേഞ്ഞിപ്പലം
19873.jpeg
Aups.jpeg
എ .യു. പി. സ്കൂൾ തേഞ്ഞിപ്പലം
വിലാസം
തേഞ്ഞിപ്പലം

തേഞ്ഞിപ്പലം പി.ഒ.
,
673636
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0494 2405340
ഇമെയിൽaupsthenhipalammlp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19873 (സമേതം)
യുഡൈസ് കോഡ്32051300817
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംതേഞ്ഞിപ്പാലം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ340
പെൺകുട്ടികൾ314
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി കെ ശശിഭൂഷൺ
പി.ടി.എ. പ്രസിഡണ്ട്സിജു പി വി
എം.പി.ടി.എ. പ്രസിഡണ്ട്ലതിക
അവസാനം തിരുത്തിയത്
11-03-202419873


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ3  വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1921ൽ സ്ഥാപിതമായ ഈ  വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എപ്പോഴും മുന്നിട്ടു നിൽക്കുന്നു

ചരിത്രം

1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അന്നത്തെ കാലത്ത് ഒരു എഴുത്തുപള്ളിക്കൂടമായിട്ടായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം. അന്നത്തെ സ്കൂൾ മാനേജറായിരുന്ന ശ്രീ. ഗോവിന്ദനുണ്ണി ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഇന്ന് 1 മുതൽ 7വരെ യുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമായി അത് വളർന്നു.18 ഡിവിഷനുകൾ ഇവിടെ ഉണ്ട്.നാടൊട്ടുക്ക് ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ..യു.പി സ്കൂൾ തേഞ്ഞിപ്പലം. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

കൃമ

നമ്പർ

പ്രധാനാദ്ധ്യാപകരുടെ പേര് കാലഘട്ടം
1 ഇ പി ഗോവിന്ദനുണ്ണി നായർ
2 എ ഒ ഉണ്ണികൃഷ്‌ണൻ നായർ
3 ഇ പി ഉണ്ണികൃഷ്ണൻ നായർ
4 ടി പി മാധവ മേനോൻ
5 കെ രാവുണ്ണിക്കുട്ടി നായർ
6 കെ നാരായണൻ നായർ
7 എ നാരായണൻ നായർ
8 എ രാഘവൻ നായർ
9 എ രാമചന്ദ്രൻ നായർ
10 പി പ്രഭാവതി
11 പി മുരളീധരൻ
12 പി ഭാരതി
13 കെ എൻ പുഷ്പഗീത
14 സി വത്സല
15 സി സുനിൽകുമാർ
16 വി കെ ശശിഭൂഷൺ 2023 തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മാനേജ്‌മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് നിയന്ത്രണത്തിലാണ് ഈ സ്കൂൾ.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കടക്കാട്ടു പാറ റോഡിൽ 2 KM ദൂരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യന്നു.
  • ചേളാരിയിൽ നിന്നും കടക്കാട്ടു പാറ യൂണിവേഴ്സിറ്റി റോഡിൽ  3 KM ദൂരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യന്നു

Loading map...


"https://schoolwiki.in/index.php?title=എ.യു.പി.എസ്_തേഞ്ഞിപ്പലം&oldid=2192303" എന്ന താളിൽനിന്ന് ശേഖരിച്ചത്