എ.യു.പി.എസ് തേഞ്ഞിപ്പലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സംസ്ഥാന ശാസ്ത്രമേളയിൽ വർക്കിങ് മോഡൽ ( പൂഴി യന്ത്രം) - ഒന്നാം സ്ഥാനം
  • മലയാള മനോരമ പലതുള്ളി പുരസ്കാരം
  • 2023 വേങ്ങര സബ് ജില്ലാ ശാസ്ത്രമേളയിൽ - ശാസ്ത്ര മേള  ( രണ്ടാം സ്ഥാനം)
  • പ്രവൃത്തി പരിചയം ( മൂന്നാം സ്ഥാനം)
  • ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ ഒന്നിലും സീസൺ മൂന്നിലും സംസ്ഥാന തലത്തിൽ മികച്ച പ്രകടനം