"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:
== '''ആമുഖം''' ==
== '''ആമുഖം''' ==

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായ ത്തിലെ കൈതാരംഎന്ന സ്ഥലത്താണ് ഈവിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏകവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായ ത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈവിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏകവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.

"പഠിതാക്കളിലെ ഏറ്റവും നല്ല കഴിവുകൾ പുറത്തുകൊണ്ടുവരലാണ് ശരിയായ വിദ്യാഭ്യാസം. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങൾ കുട്ടിയുടെ തലയിൽ കൂമ്പാരം കൂട്ടിയതുകൊണ്ടിതു സാദ്ധ്യമാവുകയില്ല"......
-മഹാത്മാഗാന്ധി-

"പഠിതാക്കളിലെ ഏറ്റവും നല്ല കഴിവുകൾ പുറത്തുകൊണ്ടുവരലാണ് ശരിയായ വിദ്യാഭ്യാസം. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങൾ കുട്ടിയുടെ തലയിൽ കൂമ്പാരം കൂട്ടിയതുകൊണ്ടിതു സാദ്ധ്യമാവുകയില്ല"......
-മഹാത്മാഗാന്ധി-

'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'ഒരു ഫീനിക്സ്പക്ഷിയായി പറന്നുയരുമ്പോൾ, മഹാത്മാഗാന്ധിയും, രവീന്ദ്ര നാഥടാഗോറും, സ്വാമി വിവേകാനന്ദനും മുന്നോട്ടുവച്ച വിദ്യാഭ്യാസ ചിന്തകൾ ഇവിടെ പുനർജ്ജനിക്കുന്നു. അഹങ്കാരമോ, കപടനാട്യങ്ങളോ ഇല്ലാതെ നവോത്ഥാന മൂല്യങ്ങൾ നെഞ്ചിലേറ്റി കൊണ്ടുള്ള കൈതാരം സ്കൂളിന്റെ ഉയർച്ചയുടെ യജ്ഞത്തിൽ നമ്മുക്കും കണ്ണിചേരാം.

'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ഒരു ഫീനിക്സ്പക്ഷിയായി പറന്നുയരുമ്പോൾ, മഹാത്മാഗാന്ധിയും, രവീന്ദ്ര നാഥടാഗോറും, സ്വാമി വിവേകാനന്ദനും മുന്നോട്ടുവച്ച വിദ്യാഭ്യാസ ചിന്തകൾ ഇവിടെ പുനർജ്ജനിക്കുന്നു. അഹങ്കാരമോ, കപടനാട്യങ്ങളോ ഇല്ലാതെ നവോത്ഥാന മൂല്യങ്ങൾ നെഞ്ചിലേറ്റി കൊണ്ടുള്ള കൈതാരം സ്കൂളിന്റെ ഉയർച്ചയുടെ യജ്ഞത്തിൽ നമ്മുക്കും കണ്ണിചേരാം.

== '''ചരിത്രം''' ==
== '''ചരിത്രം''' ==
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_കൈതാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്