ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25072GHSK (സംവാദം | സംഭാവനകൾ)
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 128: വരി 128:
*[[{{PAGENAME}}/വിദ്യാലയ ശുചീകരണം|വിദ്യാലയ ശുചീകരണം]]
*[[{{PAGENAME}}/വിദ്യാലയ ശുചീകരണം|വിദ്യാലയ ശുചീകരണം]]
*[[{{PAGENAME}}/ബിരിയാണി ചലഞ്ച്|ബിരിയാണി ചലഞ്ച്]]
*[[{{PAGENAME}}/ബിരിയാണി ചലഞ്ച്|ബിരിയാണി ചലഞ്ച്]]
=='''അക്ഷര വർഷം 150'''==
[[അക്ഷര വർഷം 150|അക്ഷര വർഷം 150,,,,,. ഇവിടെ ക്ലിക്ക് ചെയ്യുക]]





23:03, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഗവ. വി എച്ച് എസ് എസ് കൈതാരം
വിലാസം
കൈതാരം

683519
,
എർണാകുളം ജില്ല
സ്ഥാപിതം01 - 06 - 1871
വിവരങ്ങൾ
ഫോൺ0484 2442397
ഇമെയിൽgvhs12kaitharam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25072 (സമേതം)
വി എച്ച് എസ് എസ് കോഡ്907011
യുഡൈസ് കോഡ്32081000706
വിക്കിഡാറ്റQ99485889
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎർണാകുളം
നിയമസഭാമണ്ഡലംനോർത്ത് പറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പറവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടുവള്ളി പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ407
പെൺകുട്ടികൾ361
ആകെ വിദ്യാർത്ഥികൾ768
അദ്ധ്യാപകർ33
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ185
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ209
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസി അശോകൻ
പ്രധാന അദ്ധ്യാപികറൂബി വി സി
പി.ടി.എ. പ്രസിഡണ്ട്കെ വി അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രാജശ്രീ
അവസാനം തിരുത്തിയത്
05-02-202225072GHSK
ക്ലബ്ബുകൾ
പ്രോജക്ടുകൾ







ആമുഖം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏക വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.


ചരിത്രം

1871 ൽ തിരുവതാംകൂർ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് വായിക്കുക....


പ്രാദേശിക വിവരങ്ങൾ

ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്.. തുടർന്ന് വായിക്കുക....


നേട്ടങ്ങൾ

ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക


മാസ്റ്റർ പ്ലാൻ

9-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ തന്നെ മിക്കവാറും വികസിത നാടുകളിൽ . ഇവിടെ ക്ലിക്ക് ചെയ്യുക


ലക്ഷ്യങ്ങൾ

എല്ലാ അർത്ഥത്തിലും പിന്നോക്കം നിൽക്കുന്ന ഗ്രാമീണ മേഖലയി ലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. . ഇവിടെ ക്ലിക്ക് ചെയ്യുക


കാഴ്ചപ്പാട്

എല്ലാ അർത്ഥത്തിലും പിന്നോക്കം നിൽക്കുന്ന ഗ്രാമീണ മേഖലയി ലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. . ഇവിടെ ക്ലിക്ക് ചെയ്യുക


വിദ്യാലയ ഭൂപടം

എല്ലാ അർത്ഥത്തിലും പിന്നോക്കം നിൽക്കുന്ന ഗ്രാമീണ മേഖലയി ലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. . ഇവിടെ ക്ലിക്ക് ചെയ്യുക


ഭൗതികസൗകര്യങ്ങൾ

സാധാരണക്കാരായ വിദ്യാർഥിക്കൾക്ക് ഏറ്റവും നല്ല ഭൗതീക സൗകര്യങ്ങൾ സജീകരിക്കാൻ സ്കൂൾ ഭാരവാഹികൾക്ക് കഴിഞ്ഞിട്ടുണ്ട് കൂടുതൽ വായിക്കുക


സമൂഹവും നമ്മുടെ വിദ്യാലയവും

മറ്റു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


അക്ഷര വർഷം 150

അക്ഷര വർഷം 150,,,,,. ഇവിടെ ക്ലിക്ക് ചെയ്യുക


ഗുരുദക്ഷിണ

മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് വാങ്ങിയ ശ്രീ നന്ദിനി ആർ പഠിച്ച വിദ്യാലയത്തിന് നല്കിയ ഗുരുദക്ഷിണ,,,,,. ഇവിടെ ക്ലിക്ക് ചെയ്യുക


പി ടി എ , എസ് എം സി , എം പി ടി എ

സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനകളാണ് പി ടി എ , എസ് എം സി , എം പി ടി എ . ഇവിടെ ക്ലിക്ക് ചെയ്യുക


ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


പ്രീപ്രൈമറി

അക്ഷരമുത്തശ്ശിയുടെ നേട്ടങ്ങളുടെ തലപ്പാവിൽ ഒരു പൊൻ തൂവലായി പ്രീ പ്രൈമറി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കെ പി ഗോപാലൻ നായർ തിയതി കിട്ടിയില്ല
2 എൻ വിശ്വനാഥ അയ്യർ തിയതി കിട്ടിയില്ല
3 കെ ഭവാനി തിയതി കിട്ടിയില്ല
4 എം എസ് വൽസൻ തിയതി കിട്ടിയില്ല
5 എൻ സുന്ദരം തിയതി കിട്ടിയില്ല
6 കെ ജി തോമസ് തിയതി കിട്ടിയില്ല
7 ടി കെ ഗംഗാധരൻ നായർ 03.07.1964
8 കെ യു ബാലൻ 23.06.1966
9 പി ജെ ജോസഫ് 08.08.1968
10 എം എ മറിയം 14.11.1966
11 എ കെ കമലാക്ഷി അമ്മ 18.05.1971
12 കെ ആനന്ദവല്ലി അമ്മ 01.10.1971
13 കെ ഭാസ്കരൻ നായർ 22.05.1974
14 എം കെ ദേവദാസ് 03.08.1975
15 ടി കെ ഗംഗാധരൻ നായർ 01.05.1979
16 എൻ എൻ അച്ച്യുതൻ 01.06.1980
17 ടി കെ ഗംഗാധരൻ നായർ 05.06.1980
18 ആർ ലില്ലി തിയതി കിട്ടിയില്ല
19 ടി ജി ശ്രീനിവാസൻ തിയതി കിട്ടിയില്ല
20 വി പി പൗലോസ് 09.05.1984
21 വി കെ തങ്കം 15.07.1985
22 എം എം മാർത്ത 26.05.1987
23 പി ആർ രാജാമണി 20.05.1988
24 പി ഐ ശോശാമ്മ 23.05.1990
25 ഒ എസ് സുധർമ്മ 26.08.2012
26 കോയകുട്ടി പുൽപറമ്പിൽ 20.06.2013
27 അനില എസ് രാജ് 10.07.2015
28 സീന പി ആർ 25.09.2015
29 റൂബി വി സി 08.06.2016


വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 പി സരസ്വതി 13.08.1990
2 കെ ആർ രവീന്ദ്രൻ 02.06.1995
3 ഡി വിജയമ്മ 07.06.2000
4 കെ വനജം 31.05.2002
5 എം ആർ ബീന 0.06.2006
6 ഒ കെ കാർത്ത്യാനി 04.06.2008
7 പി എ ഫിലോമിന 25.07.2008
8 ടി വി ശ്യാമ 16.10.2009
9 കെ വി നാരായണൻ 27.05.2010
10 പി എം ദിവാകരൻ 01.10.2011
11 എ വിഷ്ണു ഭട്ട് 15-06-2012
12 രമ്യ ജോസഫ് 30-09-2012
13 മഞ്ജു കെ മാത്യു 27-07-2013
14 ബിനു ബേബി 01-07-2015
15 സി അശോകൻ 04-01-2018


നിലവിലെ ക്ലാസുകളും ക്ലാസ് ചാർജുള്ള അധ്യപകരും

ക്രമ നമ്പർ ക്ലാസ് അധ്യാപകരുടെ പേര് ഫോൺ നംബർ
1 1A സരിത എൻ എസ് 9388371695
2 1B ദിവ്യ സി കെ 7558013480
3 2A സുധ ഒ എ 9544513779
4 2B ജയലക്ഷ്മി എ ആർ 9545137809
5 3A ആൻ്റണി കെ എക്സ് 9847036797
6 3B നീതു പി എസ് 9961934106
7 4A ലീലാമ സി ആർ 6238917094
8 4B ഐശ്വര്യ 04842416365
9 4C രശ്മി ടി ആർ 9747323257
10 5A ജെന്നി ഡി 9400334836
11 5B അജി പി കെ 9207856874
12 5C ഷാബു കെ കെ 8547315191
13 6A ഫസീന എം എസ് 9947840720
14 6B പ്രസീദ ബി പി 9633399275
15 6C റൂബി ആർ നായർ 9947710666
16 7A മണി കെ ആർ 9495620496
17 7B അനൂപ കെ സി 9400048965
18 7C ഭഗീരഥി വി പി 9847796338
19 8A ഷെറീന വി എ 9446505336
20 8B ഫൗസിയ എ കെ 9605738283
21 8C സ്മിത ആർ 9496119222
22 9A ഫൈസ ബഷീർ 9947667251
23 9B ബിന്ദു എം എസ് 9605340682
24 9C ട്രീസ പി ജെ 9496429540
25 10A സോണിയ കെ എസ് 9947855625
26 10B ടെജോ പി ജോയ് 9847236826
27 10C വിമൽ വിൻസെൻ്റ് 7012839945


അധിക ചുമതലകളും , ചുമതലയുള്ള അധ്യാപകരും

ക്രമ നമ്പർ അധിക ചുമതല അധ്യാപകരുടെ പേര് ഫോൺ നംബർ
1 ലിറ്റിൽകൈറ്റ്സ് സ്മിത ആർ 9496119222
2 ലിറ്റിൽകൈറ്റ്സ് ടെജോ പി ജോയ് 9847236826
3 ഗ്രന്ഥശാല മീന എം ആർ 9048462994
4 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് വി എസ് മനോജ് 9947768801
5 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ഫസീന 9947840720
6 ജൂനിയർ റെഡ് ക്രോസ് ഫൈസ ബഷീർ 9947667251
7 വിദ്യാരംഗം‌ മീന എം ആർ 9048462994
8 സോഷ്യൽ സയൻസ് ക്ലബ്ബ് വിമൽ വിൻസെൻ്റ് 7012839945
9 സയൻസ് ക്ലബ്ബ് സ്മിത ആർ 9496119222
10 ഗണിത ക്ലബ്ബ് ടെജോ പി ജോയ് 9847236826
11 പരിസ്ഥിതി ക്ലബ്ബ് ഫൗസിയ എ കെ 9605738283
12 ആർട്‌സ് ക്ലബ്ബ് മനോജ് വി എസ് 9947768801
13 സ്പോർ‌ട്സ് ക്ലബ്ബ് സിന്ധു കെ കെ 9746011517
14 ടൂറിസം ക്ലബ്ബ് ഷെറീന വി എം 9446505336
15 ആനിമൽ ക്ലബ്ബ് വിമൽ വിൻസെൻ്റ് 7012839945
16 ഫിലിം ക്ലബ്ബ് ഷെറീന വി എം 9446505336
17 ഹിന്ദി ക്ലബ് നിഷമോൾ പി എസ് 9497241518
18 ഇംഗ്ലീഷ് ക്ലബ് സോണിയ കെ എക്സ് 9947855625
19 സംസ്കൃതം ക്ലബ് രേവതി 9544094902
20 എസ് ആർ ജി- ഹൈസ്കൂൾ ഷെറീന വി എം 9446505336
21 എസ് ആർ ജി- യു പി അനൂപ കെ സി 9400048965
22 എസ് ആർ ജി- എൽ പി രശ്മി ടി ആർ 9747323257
23 ബസ് ആൻ്റണി കെ എക്സ് 9847036797
24 ബസ് റൂബി ആർ നായർ 9947710666
25 നൂൺ മീൽ നീതു പി എസ് 9961934106
26 നൂൺ മീൽ രശ്മി ടി ആർ 9747323257
27 ബുക്ക് സൊസൈറ്റി ജെന്നി ഡി 9400334836
28 ബുക്ക് സൊസൈറ്റി അനൂപ കെ സി 9400048965
29 കലോത്സവം ദിവ്യ സി കെ 7558013480
30 കലോത്സവം രേവതി 9544094902
31 ഒ ആർ സി പ്രസീദ ബി പി 9633399275
32 എൻഡോവ്മെൻ്റ് സരിത എൻ എസ് 9388371695
33 സ്റ്റാഫ് സെക്രട്ടറി സോണിയ കെ എക്സ് 9947855625
34 സീനിയർ അസിസ്റ്റൻ്റ് ബിന്ദു എം എസ് 9605340682


പ്രീപ്രൈമറി അധ്യാപകരുടെ വിവരങ്ങൾ

ക്രമ നമ്പർ ക്ലാസ് അധ്യാപകരുടെ പേര് ഫോൺ നംബർ
1 എൽ കെ ജി സീനത്ത് 9947330396
2 യു കെ ജി സുമ 9747480994


അനധ്യാപകരുടെ വിവരങ്ങൾ

ക്രമ നമ്പർ ചുമതല പേര് ഫോൺ നംബർ
1 ക്ലർക്ക് സൗമ്യ ബാലൻ 8943154824
2 ഓഫീസ് അസിസ്റ്റൻ്റ് ബാലചന്ദ്രൻ 9847706619
3 ഓഫീസ് അസിസ്റ്റൻ്റ് ലിൻസി 9946752787
4 പ്രീപ്രൈമറി സഹായികൾ സരോജിനി 9744340950
5 പ്രീപ്രൈമറി സഹായികൾ രാധ 9142595113
6 ഡ്രൈവർ വിനോദ് 9447871173
7 ഡ്രൈവർ ദിൽജിത്ത് 7356499300
8 ബസിലെ സഹായികൾ പ്രീതി 9526709396
9 ബസിലെ സഹായികൾ രാജി 9400391699
10 പാചകക്കാരി ലീല 9400391699
11 പാചകക്കാരി ഓമന 9947359813


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1871ൽ സ്ഥാപിതമായ കൈതാരം ജി.വി.എച്ച്.എസ്.എസ്. ന്റെ ചരിത്രത്തിൽ പെറുക്കിയെടുക്കാവുന്ന മുത്തുകൾ ഏറെയാണ്. അക്ഷരവർഷം 150 ന്റെ നക്ഷത്രശോഭയിൽ തലയുയയർത്തി നിൽക്കുന്ന നമ്മുടെ അക്ഷരമുത്തശ്ശിയുടെ അങ്കണത്തിൽനിന്ന് ഉയരങ്ങൾ താണ്ടിയവരും എണ്ണമറ്റവർ. ഔദ്യോഗികവും അനൗദ്യോഗികവുമായ മേഖലയിലാണ് ഏറെപ്പേർ. ഡോക്ടർമാർ, എൻജിനിയർമാർ, അധ്യാപകർ, ജീവനക്കാർ എന്നിവരുടെ പട്ടിക വലുതാണ്. അത്തരക്കാരുടെ പേരുകൾ വിസ്മര ഭയത്താൽ രേഖപ്പെടുത്തുന്നില്ല. എന്നാൽ സാമൂഹ്യ സാഹിത്യ സാംസ്കാരികമേഖലയിലും രാഷ്ട്രീയ രംഗത്തും പ്രശോഭിതരായ ഏതാനും ചില വ്യക്തിത്വങ്ങളെ താഴെ കുറിക്കുന്നു.

ക്രമനമ്പർ പേര് മേഖല
1 വിദ്വാൻ സി.പി.നെല്ലിപ്പിള്ളി ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും പൂർവ അധ്യാപകനും, സംസ്കൃത പണ്ഡിതൻ, മതപ്രഭാഷകൻ, ജ്യോത്സ്യൻ, വിഷചികിത്സകൻ എന്നീ നിലകളിൽ പ്രശസ്തൻ.
1 വിദ്വാൻ സി.പി.നെല്ലിപ്പിള്ളി ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും പൂർവ അധ്യാപകനും, സംസ്കൃത പണ്ഡിതൻ, മതപ്രഭാഷകൻ, ജ്യോത്സ്യൻ, വിഷചികിത്സകൻ എന്നീ നിലകളിൽ പ്രശസ്തൻ.
2 അഡ്വക്കേറ്റ് എൻ. എ. അലി. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി. അറിയപ്പെടുന്ന നിയമ പണ്ഢിതനും വാഗ്മിയും. പറവൂരിലെ രാഷ്ട്രീയ മണ്ഡലത്തിലെ പ്രശസ്തൻ. പറവൂർ നിയമ സഭയിൽ ദീർഘകാലം ചെയർമാനായിരുന്ന ഭരണാധികാരി. ഇപ്പോഴും പൊതു ജീവിതത്തിൽ നിറസാന്നിധ്യം.
3 സച്ചിൻ കൈതാരം വാഹനാപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ പുല്ലാങ്കുഴൽ വാദകൻ. ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും പ്രഗത്ഭമതിയായ പുല്ലാങ്കുഴൽ വാദകനും.
4 പ്രദീപ് കൈതാരം സിനിമ സീരിയൽ മിമിക്രി രംഗങ്ങളിൽ മിന്നിത്തിളങ്ങി അകാലത്തിൽ യവനികക്ക് പിന്നിലായ കലാകാരൻ. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി.
5 പഴങ്ങാട്ടുശശി മിമിക്രി വേദികളിലെ ശക്തമായ സാനിധ്യം. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി.
6 എൻ.എം.ശശിധരൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി.നാടകകലാകരൻ, വേദികളിലെ നിറസാന്നിധ്യം.
7 സായിദാസ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി.നാടകകലാകരൻ, വേദികളിലെ നിറസാന്നിധ്യം.
8 വിനോദ് കഥാപ്രസംഗവേദികളിലെ യുവശംബ്ദം.ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി.
9 പി ജി ഡിക്സൺ പ്രശസ്ത എഴുത്തുകാരനും , കവിയും, ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥ്യയും.
10 മുരളി കാരക്കാട്ട് എഴുത്തിലും കവിതയിലും പുതിയ പ്രകാശം, നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥി.


മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ

പഠന നിലവാരത്തിലും ഇതര പ്രവർത്തനങ്ങളിലും പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന വിദ്യാലയത്തിന് തുടർന്ന് വായിക്കുക....


വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമൂന്ന് കിലോമീറ്റർ)
  • പറവൂർ -കോട്ടുവള്ളി പാതയിലെ സ്കൂൾ പടി ബസ്റ്റാന്റിൽ നിന്നും 150 മീറ്റർ
  • നാഷണൽ ഹൈവെയിൽ ചെറിയപ്പള്ളി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 10.116349, 76.242445 | width=800px| zoom=18}} യാത്രാസൗകര്യം 'N.H 17 നിന്നും ഏകദേശം 1.5കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന കോട്ടുവള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥികൾ റോഡ് വഴി വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി 2സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു.


സ്കൂളിലെ പ്രധാന പ്രവർത്തന്നങ്ങളുടെ വീഡിയോ ലിങ്കുകൾ


പിരിസ്ഥിതി ദിനാഘോഷം
https://youtu.be/j_6K-1pkTRI


അതിജീവനം കൗമാര വിദ്യാഭ്യാസ പദ്ധതി
https://youtu.be/eiG3JioHdE0


ഓണാഘോഷം
https://youtu.be/lYXdjEU2Pbk


സ്വാതന്ത്രദിനാഘോഷം
https://youtu.be/KZ1y4D45TMc


പ്രവേശനോത്സവം 2021 നംവബർ 1
https://www.youtube.com/watch?v=-sBYQ84OsO8


റിപ്പബ്ളിക്ക് ദിനാഘോഷം
https://youtu.be/Os0mq3tBgqk


സയൻസ് പരീക്ഷണം 1
https://youtu.be/Hfpullxo-b0


സയൻസ് പരീക്ഷണം 2
https://youtu.be/Hp9XQ5WsscQ


വായനശാല ഡിജിറ്റലൈസേഷൻ
https://youtu.be/AWSgpbNS04s


ലോകപ്രമേഹരോഗ ദിനം
https://youtu.be/oODXORuIAyc


സ്കൂൾ തല ക്യാമ്പ്
https://youtu.be/up25OwCE0n4


ചന്ദ്രയാൻ ദൗത്യം
https://youtu.be/G11_2zHZjGw


ഡിജിറ്റൽ മാഗസിൻ 1
https://youtu.be/16nyG-ai0mU


ഡിജിറ്റൽ മാഗസിൻ 2
https://youtu.be/kwNfB1O1w4o


ഡിജിറ്റൽ മാഗസിൻ 3
https://youtu.be/5YXO4RzHLdc


പ്രവേശന്നോത്സവം 2018
https://www.youtube.com/watch?v=uNTrDcrD73Q&feature=youtu.be


വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ
https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing


ഹരിത വിദ്യാലയം
https://www.youtube.com/watch?v=erTQ42lfMs4


സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ
https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be


ആവശ്യമായി വരുന്ന മറ്റു സൈറ്റുകൾ