"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Diseelasulthana (സംവാദം | സംഭാവനകൾ)
No edit summary
Diseelasulthana (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
ദേശീയ തലത്തിൽ വിവിധഏജൻസികളുടെപഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാ വിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. [[അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം]] രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസന സൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയം തലയുയർത്തിനിൽക്കുന്നു .ഇപ്പോൾ പ്രഥമാധ്യാപികയയായി ശ്രീമതി അനില റാണി  സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ[[https://en.wikipedia.org/wiki/Attingal]]lമുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%80%E0%B4%B4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ  പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ  ഒന്ന് വരും
ദേശീയ തലത്തിൽ വിവിധഏജൻസികളുടെപഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാ വിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ. [[അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം]] രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസന സൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയം തലയുയർത്തിനിൽക്കുന്നു .ഇപ്പോൾ പ്രഥമാധ്യാപികയയായി ശ്രീമതി അനില റാണി  സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ[[https://en.wikipedia.org/wiki/Attingal]]lമുൻസിപ്പാലിറ്റിയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%80%E0%B4%B4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ  പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ  ഒന്ന് വരും
== ചരിത്രം ==
== ചരിത്രം ==
''' അവനവഞ്ചേരി [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B5%E0%B4%A8%E0%B4%B5%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF]]പ്രദേശത്തിന്റെ മാത്രമല്ല ,പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു  ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ  പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
''' അവനവഞ്ചേരി [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B5%E0%B4%A8%E0%B4%B5%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF]]പ്രദേശത്തിന്റെ മാത്രമല്ല ,പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു  ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ  പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
.[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം | തുടർന്നു വായിക്കൂ ]]
.[[ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം | തുടർന്നു വായിക്കൂ ]]
വരി 83: വരി 83:
==  ഭൗതികസൗകര്യങ്ങൾ==
==  ഭൗതികസൗകര്യങ്ങൾ==
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെൻറ് എച്ച് എസ് അവനവഞ്ചേരി  വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് ,യു .പി വിഭാഗത്തിലും 40 സെൻറ് സ്ഥലം എൽ .പി വിഭാഗത്തിലുമാണ് . റോഡിന്റെ  ഒരു വശത്തായിഎച്ച് എസ്, യു .പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി  പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. എച്ച് എസ്  യു പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ  ഒരു ഭാഗത്തായി  [[വെർട്ടിക്കൽ ഗാർഡൻ |വെർട്ടിക്കൽ ഗാർഡനും]] മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി  വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് ,യു .പി വിഭാഗത്തിലും 40 സെന്റ് സ്ഥലം എൽ .പി വിഭാഗത്തിലുമാണ് . റോഡിന്റെ  ഒരു വശത്തായിഎച്ച് എസ്, യു .പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി  പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. എച്ച് എസ്  യു പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ  ഒരു ഭാഗത്തായി  [[വെർട്ടിക്കൽ ഗാർഡൻ |വെർട്ടിക്കൽ ഗാർഡനും]] മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം
.[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ  | കൂടുതൽ  അറിയുവാനായി ]]
.[[ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ  | കൂടുതൽ  അറിയുവാനായി ]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 150: വരി 150:
'''കേരളത്തിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം  അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുതിയ സാരഥ്യം. അഡ്വ.എൽ.ആർ.മധുസൂദനൻ നായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. ശ്രീ.കെ.ജെ.രവികുമാറിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കൈവരിച്ച നേട്ടങ്ങൾക്ക് തുടർച്ചയേകുവാൻ പുതിയ ടീമിനു കഴിയട്ടെ എന്നാശംസിക്കുന്നു. എസ്.എം.സി. ചെയർമാനായ ശ്രീ.കെ.ജെ.രവികുമാറിന്റെ പുതിയ നിയോഗം സ്കൂളിന് മുതൽക്കൂട്ടാണ്.'''
'''കേരളത്തിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം  അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് പുതിയ സാരഥ്യം. അഡ്വ.എൽ.ആർ.മധുസൂദനൻ നായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. ശ്രീ.കെ.ജെ.രവികുമാറിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ കൈവരിച്ച നേട്ടങ്ങൾക്ക് തുടർച്ചയേകുവാൻ പുതിയ ടീമിനു കഴിയട്ടെ എന്നാശംസിക്കുന്നു. എസ്.എം.സി. ചെയർമാനായ ശ്രീ.കെ.ജെ.രവികുമാറിന്റെ പുതിയ നിയോഗം സ്‌കൂളിന് മുതൽക്കൂട്ടാണ്.'''
കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ  ക്ലിക്ക് ചെയ്യുക
കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ  ക്ലിക്ക് ചെയ്യുക
'''[[{{PAGENAME}}/സ്കൂൾ പി ടി എ അംഗങ്ങൾ|സ്കൂൾ പി ടി എ അംഗങ്ങൾ]]'''
'''[[{{PAGENAME}}/സ്‌കൂൾ പി ടി എ അംഗങ്ങൾ|സ്‌കൂൾ പി ടി എ അംഗങ്ങൾ]]'''
വരി 162: വരി 162:
==ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം ==
==ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം ==
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി  ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിനു വേണ്ടി  ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
വരി 169: വരി 169:
==ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം ==
==ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം ==
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']]
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']]
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം
https://youtu.be/LvMa6VxS61M
https://youtu.be/LvMa6VxS61M
വരി 175: വരി 175:
[[പ്രമാണം:42021 77789.jpg|thumb|ജനിതകം ഷോർട് ഫിലിം|വലതു |]]
[[പ്രമാണം:42021 77789.jpg|thumb|ജനിതകം ഷോർട് ഫിലിം|വലതു |]]
[[പ്രമാണം:42021 142567.jpg|thumb|ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ... ]]
[[പ്രമാണം:42021 142567.jpg|thumb|ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ... ]]
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച [[ജനിതകം]] എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ നിർമ്മിച്ച [[ജനിതകം]] എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
വരി 181: വരി 181:
*[[{{PAGENAME}}/അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം |അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം]]
*[[{{PAGENAME}}/അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം |അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം]]
*[[{{PAGENAME}}/നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ|നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ]]
*[[{{PAGENAME}}/നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്‌കൂൾ|നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്‌കൂൾ]]
*[[{{PAGENAME}}/പഠനോത്സവം @അവനവഞ്ചേരി|പഠനോത്സവം @അവനവഞ്ചേരി]]
*[[{{PAGENAME}}/പഠനോത്സവം @അവനവഞ്ചേരി|പഠനോത്സവം @അവനവഞ്ചേരി]]
*[[{{PAGENAME}}/ഡിജിറ്റൽ  മാഗസിൻ പ്രകാശനം |ഡിജിറ്റൽ  മാഗസിൻ പ്രകാശനം]]
*[[{{PAGENAME}}/ഡിജിറ്റൽ  മാഗസിൻ പ്രകാശനം |ഡിജിറ്റൽ  മാഗസിൻ പ്രകാശനം]]
വരി 210: വരി 210:
[[പ്രമാണം:42021 2501.jpg |thumb|200px|left |ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ]]
[[പ്രമാണം:42021 2501.jpg |thumb|200px|left |ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ]]
[[പ്രമാണം:42021 _224455622.jpg |thumb|200px|left|പുരസ്‌ക്കാരതിളക്കം]]
[[പ്രമാണം:42021 _224455622.jpg |thumb|200px|left|പുരസ്‌ക്കാരതിളക്കം]]
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി  സ് കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും  മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി  സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്‌കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും  മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.
വരി 223: വരി 223:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് വെഞ്ഞാറമ്മൂട് റോഡിൽ 3 k m അകലം
*ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് വെഞ്ഞാറമൂട് റോഡിൽ 3 k m അകലം
*  തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  33 കി.മി.  അകലം
*  തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  33 കി.മി.  അകലം
*  ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ  നിന്ന് 8 കി.മി.  അകലം
*  ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ  നിന്ന് 8 കി.മി.  അകലം
"https://schoolwiki.in/ഗവൺമെൻറ്,_എച്ച്.എസ്._അവനവൻചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്