"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 307: വരി 307:
= നന്മ നിറച്ച് =
= നന്മ നിറച്ച് =
  സഹജീവികളേയും പ്രകൃതിയെയും സ്നേഹിക്കുകയും നന്മയുടെ പാതയിലൂടെ ചരിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാവുന്നത്.അതുകൊണ്ടുതന്നെ കുട്ടികൾക്ക് നന്മയുടെ പാഠങ്ങൾ പകരുന്ന പ്ര വർത്തനങ്ങൾ നടന്നുവരുന്നു. യു.പി. ക്ലാസുകളിൽ '''സഹായപ്പെട്ടിയിൽ''' കുട്ടികൾ നിക്ഷേപിക്കുന്ന തുക അർഹരെ കണ്ടെത്തി നല്കാറുണ്ട്.അതുപോലെ തന്നെ സമീപ സ്ഥലങ്ങളിലുള്ള ചികിത്സാ സഹായം ആവശ്യപ്പെടുന്നവരെ ആത്മാർഥതയോടെ സഹായിക്കാറുണ്ട്.എൻ.എസ്,എസ്,ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ അംഗങ്ങളും ഇത്തരം പരിപാടികൾക്ക് നേതൃത്വം വഹിക്കാറുണ്ട്.പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ സഹായ ഹസ്തവുമായി പൂർണ മനസ്സോടെ പ്രവർത്തിക്കാൻ തയ്യാറായിട്ടുണ്ട്.

= കൈയ്യെഴുത്തുമാസിക=
<gallery>
kമാ.jpg|സബ് ജില്ല -1             
</gallery>
ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി മാസികകൾ ഉണ്ടാക്കാറുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി മാസികകൾ കുട്ടികളുടെ ഭാവനയും ,കലാബോധവും ,സർഗശേഷിയും വളർത്തിയെടുക്കുന്നു എന്നത് സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു.

=പൂർവ വിദ്യാർഥി സംഗമം=
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ,പൂർവ വിദ്യാർഥി സംഗമങ്ങൾ എന്നിവ നടന്നു.സ്കുൾ ഓഡിറ്റോറിയത്തിലേക്കുള്ള ഫാനുകൾ,പുസ്തകങ്ങൾ,അലമാരകൾ തുടങ്ങിയവ സ്കൂളിലേക്ക് സമർപ്പിക്കാൻ പൂർവ വിദ്യാർഥി കൂട്ടായ്മകൾക്ക് കഴിഞ്ഞിട്ടുണ്ട്..
<gallery>
<gallery>
poവ.jpg|
56മ.jpg|
44ത.jpg|
rസ.jpg|
rഴ.jpg|
</gallery>
</gallery>
=വിജയോത്സവം=

<gallery>
<gallery>
95ന.jpg|
86.jpg|
8ജ.jpg|
7ഗ.jpg|
73.jpg|
1ദ.jpg|
</gallery>
</gallery>

=അഭിമാന നിമിഷം=
<gallery>
 
<gallery></big>
da.jpg|
 
</gallery>
</gallery>

=മികവുത്സവം=
2017-2018 അധ്യയന വർഷത്തെ മികവുത്സവം  വളരെ നന്നായി നടത്തി.മെയ് 24 ന് മാതമംഗലം പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി  '''പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ  ഉദ്ഘാടനം''' ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് സത്യഭാമ,പി.ടി.എ പ്രസിഡൻറ് പി.വി. ശങ്കരൻ, പ്രിൻസിപ്പൽ.കെ രാജഗോപാലൻ,ഹെഡ്മിസ്ട്രസ്.എ.എം.രാജമ്മ എന്നിവർ സംസാരിച്ചുകഥാചർച്ച,ലഘുനാടകം,ചെണ്ട,വീണ,ഇംഗ്ലീഷ് സ്കിറ്റ്,കാവ്യമാലിക,പ്രാദേശിക ചരിത്രാവതരണം,ഗണിത കേളി,ഹിന്ദി ഗാനാലാപനം,സംസ്കൃതം-ഇംഗ്ലീഷ് പ്രഭാഷണം,ഐ.ടി പ്രസന്റേഷൻ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് അവതരിപ്പിച്ചത്.കലോത്സവ പരിപാടികളിലവതരിപ്പിക്കാത്ത ഇനങ്ങൾ മികവുത്സവത്തിൽഅവതരിപ്പിച്ചത് നാട്ടുകാരിൽ മതിപ്പുളവാക്കി.ജനപ്രതിനിധികൾ,രക്ഷിതാക്കൾ
അധ്യാപകർ, കുട്ടികൾ എന്നിവരുടെ പങ്കാളിത്തം മികവുത്സവത്തിന്റെ വിജയമായി.

2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542110" എന്ന താളിൽനിന്ന് ശേഖരിച്ചത്