സഹായം Reading Problems? Click here

ജി.എച്ച്.എസ്.എസ്.മാതമംഗലം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ് ,മലയാളം മീഡിയം പ്രവർത്തിച്ചുവരുന്നു.എട്ടാം തരത്തിൽ ഏഴ് ഡിവിഷനും,ഒമ്പതാം തരത്തിൽആറു ഡിവിഷനും,പത്താം തരത്തിൽഏഴ് ഡിവിഷനുമുണ്ട്.എല്ലാക്ലബ്ബുകളും നല്ലപ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.എസ്.പി.സി,ഗൈഡ്സ്,ജെ.ആർ.സി,ലിറ്റിൽകൈറ്റ്സ് എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു.എൻ.വി കോമളവല്ലിയാണ് എസ്.ആർ.ജി കൺവീനർ.