ജി.എച്ച്.എസ്.എസ്.മാതമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ജനസംഖ്യാ ദിനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി.

ഹിരോഷിമ ദിനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം,ക്വിസ് മത്സരം എന്നിവ നടന്നു.

ഒക്ടോബർ - 2 ഗാന്ധിജയന്തി ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗം,ക്വിസ്, ചിത്രരചന എന്നിവ നടത്തി.