ജി.എച്ച്.എസ്.എസ്.മാതമംഗലം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി മഞ്ച് എന്നിവ സ്കൂളിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്നു.

വായനദിനം

ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെനേതൃത്വത്തിൽ എഴുത്തുകാരെ പരിചയപ്പെടുത്തൽ,പുസ്കാസ്വാദനം എന്നിവ നടത്തി.


മലാലാദിനം

ഇംഗ്ലീഷ് ക്ലബ്ബ് പോസ്റ്റർ നിർമിക്കുകയും, ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു

.

പ്രേംചന്ദ് ദിനം, ഹിന്ദി ദിനം

ഹിന്ദി മഞ്ച് പ്രേംചന്ദ് ദിനം, ഹിന്ദി ദിനം എന്നിവ സമുചിതമായി ആചരിച്ചു.ഹിന്ദി പ്രഭാഷണം, പോസ്റ്റർ, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.ഹിന്ദി ദിനത്തിൽ മാതമംഗലം സ്കൂളിലെ പൂർവ ഹിന്ദി അധ്യാപകനായ ശങ്കരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചു.

സൗഹൃദ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഹയർ സെക്കൻ്ററി വിദ്യാർഥികൾക്ക്  8/2/ 22 ന് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.പ്രിൻസിപ്പാൾ കെ.രാജഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു.കണ്ണൂർ ഹൃദയാരാം കമ്യൂണിറ്റി കോളേജ് ട്രെയിനറും, കൗൺസിലറുമായ പ്രദീപൻ മാലോത്ത് ക്ലാസ് നയിച്ചു.