"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 296: വരി 296:

==2018  വിജയാഘോഷം ==
==2018  വിജയാഘോഷം ==
[[പ്രമാണം:44003 merit 1.jpg|thumb|വിജയാഘോഷം]]
                               2018-19 അധ്യയന വർഷത്തെ  വിജയാഘോഷം പരിപാടി  29/6/2018 വെള്ളിയാഴ്ച 1.30-ന് എസ്.ആർ ആഡിറ്റോറിയം ഉച്ചക്കടയിൽ  വച്ച് നടത്തുകയുണ്ടായി.  ഈ വർഷത്തെ 10-ാം ക്ലാസിലെ കുട്ടികളും ക്ലാസ്സ് ടീച്ചേഴ്സും പങ്കെടുത്തു. പി.ടി.എ  പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.എം.എൽ.എആൻസലൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.  അതേ യോഗത്തിൽ തന്നെക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബ്ലസി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക  ലൈലപ്രകാശ് സ്വാഗതമാശംസിച്ചു. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്  ചെയർപേഴ്സൺ ശ്രീമതി രാജാല്ലി, വാർഡ് മെമ്പർ ശ്രീ  ശശീന്ദ്രൻ  മുൻ പ്രഥമാധ്യാപിക സിിസ്റ്റർ അനിജാമേരി , മുൻ പ്രഥമാധ്യാപിക ശ്രീമതി  കൊച്ചുറാണി ശ്രീ പത്മകുമാർ വൈസ്  പ്രസിഡന്റ്ശ്രീ. വർഗീസ് ,തുടങ്ങിയവർ ആശംസകളർപ്പിച്ചു. 9A+ ഉം 10A+ ലഭിച്ച കുട്ടികൾക്ക് മെമന്റോയും കാശ് അവാർഡും  നൽകുകയുണ്ടായി. അന്നേ ദിവസംതന്നെ വിവിധ ക്ലബുകളുടെ സംയുക്ത ഉദ്ഘാടനം 10A Room ൽ നിർവഹിച്ചു.

2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528760" എന്ന താളിൽനിന്ന് ശേഖരിച്ചത്