"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 294: വരി 294:

=='''പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം'''==

[[പ്രമാണം:Pazh.resized.jpg|thumb|'''പാഴ്വസ്തു''']]
'''പുനരുപയോഗ ദിനം ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സ്കൂൾതലത്തിലുളള ഹരിതോത്സവം 2018 ന്റെ അഞ്ചാം ഉത്സവമായ പുനരുപയോഗ ദിനം ആഗസ്റ്റ് 9 ലെ പുനരുപയോഗ ദിനം ഉച്ചയ്കക്ക് 1മണിയ്കക്ക് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിച്ചു. പ്ലാസ്റ്റിക്കിനെ പാഴ്വസ്തുവായി വലിച്ചെറിയാതെ അതിനെ എങ്ങനെ പുനരുപയോഗിക്കാം എന്ന് കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടി യു പി ക്ലാസ്സുകളിലെ കുട്ടികൾക്കായി ബി.ആർ  സി തലത്തിൽ പരിശീലനം സംഘടിപ്പിച്ചു.സ്കൂളിലെ അധ്യാപകർ തന്നെയാണ് അതിന് നേതൃത്വം നല്കിയത്.കുട്ടികൾ വളരെ താത്പര്യത്തോടെ അതിൽ പങ്കാളികളായി.പ്ലാസ്റ്റിക്കിനെക്കുറിച്ചുളള ലഘുവിവരണം വായിക്കുകയും പരിസ്ഥിതി ദിനഗാനം പാടുകയും ചെയ്തികൊണ്ട് യോഗം സമാപിച്ചു.'''

2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528707" എന്ന താളിൽനിന്ന് ശേഖരിച്ചത്