വിമല ഹൃദയ എച്ച്.എസ്. വിരാലി (മൂലരൂപം കാണുക)
15:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഹരിതോത്സവം 2018
വരി 260: | വരി 260: | ||
വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽആദരണീയനായ ശ്രീ ആൻസലൻ എം.എൽ. എ ഹൈടെക് ക്ലാസ് റൂമുകൾ ഉത്ഘാടനം ചെയ്യുകയും ചെയ്തു | വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽആദരണീയനായ ശ്രീ ആൻസലൻ എം.എൽ. എ ഹൈടെക് ക്ലാസ് റൂമുകൾ ഉത്ഘാടനം ചെയ്യുകയും ചെയ്തു | ||
ഒന്നാം ഉൽസവം - ലോക പരിസ്ഥിതി ദിനം ഹരിതോത്സവം 2018 ന്റെ ഭാഗമായി നടത്തുന്ന ഒന്നാം ഉൽസവമായ ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് സമുചിതമായി ആഘോഷിച്ചു. അസംബ്ളിയിൽ പഞ്ചായത്ത് പ്രസിഡന്റ് മറ്റ് പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഉൽസവം ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് സിന്ധുകുമാർ സ്വാഗതമാശംസിച്ചു. ഹെഡ്മിസ്ട്രസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൽസി ജയചന്ദ്രൻ സ്കൂൾ പ്രതിനിധിക്ക് വൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി ആർ സി ട്രേയിനർ ശ്രീ.ബൈജു സാർ വാർഡ് മെമ്പർ ശശിന്ദ്രൻ , പഞ്ചായത്ത് മെമ്പർ പ്രവീൺ പീറ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീ. പത്മകുമാർ സാർ യോഗത്തിൽ പ്രതിഞ്ജ വാചകം കുട്ടികൾക്ക് ചൊല്ലി കൊടുത്തു. പ്ലാസ്റ്റിക്കിനെക്കുറിച്ചുളള ലഘുവിവരണം വായിക്കുകയും പരിസ്ഥിതി ദിനഗാനം പാടുകയും ചെയ്തികൊണ്ട് യോഗം സമാപിച്ചു. മൂന്നാം ഉൽസവം ഡോക്ടർ ദിനം - ഹരിതോത്സവത്തിലെ മൂന്നാം ഉൽസവമായ ഡോക്ടർ ദിനം 02-07-2018 ൽ സ്പെഷ്യൽ അസംബ്ളിയിൽ ആചരിച്ചു. പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടർ - പേഷിയന്റ് അഭിമുഖം രണ്ട് കുട്ടികൾ അവതരിപ്പിച്ചു. അഞ്ചാം ഉത്സവം - പുനരുപയോഗ ദിനം ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സ്കൂൾതലത്തിലുളള ഹരിതോത്സവം 2018 ന്റെ അഞ്ചാം ഉത്സവമായ പുനരുപയോഗ ദിനം ആഗസ്റ്റ് 9 ലെ പുനരുപയോഗ ദിനം ഉച്ചയ്കക്ക് 1മണിയ്കക്ക് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിച്ചു. | ഒന്നാം ഉൽസവം - ലോക പരിസ്ഥിതി ദിനം ഹരിതോത്സവം 2018 ന്റെ ഭാഗമായി നടത്തുന്ന ഒന്നാം ഉൽസവമായ ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് സമുചിതമായി ആഘോഷിച്ചു. അസംബ്ളിയിൽ പഞ്ചായത്ത് പ്രസിഡന്റ് മറ്റ് പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഉൽസവം ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് സിന്ധുകുമാർ സ്വാഗതമാശംസിച്ചു. ഹെഡ്മിസ്ട്രസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൽസി ജയചന്ദ്രൻ സ്കൂൾ പ്രതിനിധിക്ക് വൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി ആർ സി ട്രേയിനർ ശ്രീ.ബൈജു സാർ വാർഡ് മെമ്പർ ശശിന്ദ്രൻ , പഞ്ചായത്ത് മെമ്പർ പ്രവീൺ പീറ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീ. പത്മകുമാർ സാർ യോഗത്തിൽ പ്രതിഞ്ജ വാചകം കുട്ടികൾക്ക് ചൊല്ലി കൊടുത്തു. പ്ലാസ്റ്റിക്കിനെക്കുറിച്ചുളള ലഘുവിവരണം വായിക്കുകയും പരിസ്ഥിതി ദിനഗാനം പാടുകയും ചെയ്തികൊണ്ട് യോഗം സമാപിച്ചു. മൂന്നാം ഉൽസവം ഡോക്ടർ ദിനം - ഹരിതോത്സവത്തിലെ മൂന്നാം ഉൽസവമായ ഡോക്ടർ ദിനം 02-07-2018 ൽ സ്പെഷ്യൽ അസംബ്ളിയിൽ ആചരിച്ചു. പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടർ - പേഷിയന്റ് അഭിമുഖം രണ്ട് കുട്ടികൾ അവതരിപ്പിച്ചു. അഞ്ചാം ഉത്സവം - പുനരുപയോഗ ദിനം ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സ്കൂൾതലത്തിലുളള ഹരിതോത്സവം 2018 ന്റെ അഞ്ചാം ഉത്സവമായ പുനരുപയോഗ ദിനം ആഗസ്റ്റ് 9 ലെ പുനരുപയോഗ ദിനം ഉച്ചയ്കക്ക് 1മണിയ്കക്ക് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിച്ചു. | ||