വിമല ഹൃദയ എച്ച്.എസ്. വിരാലി (മൂലരൂപം കാണുക)
15:14, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പ്രവേശനോത്സവം 2019
വരി 252: | വരി 252: | ||
== പ്രവേശനോത്സവം 2019 == | == പ്രവേശനോത്സവം 2019 == | ||
'''പ്രവേശനോത്സവം''' ...06-06-2018 വ്യാഴാഴ്ച പ്രവേശനോത്സവം ഗംഭീരമായി ആഡിറ്റോറിയത്തിൽ നടത്തി. നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും സ്കൂൾ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ എൽ എം എസ് ആഡിറ്റോറിയത്തിൽ കൊണ്ടുപോകുകയും അവിടെ വച്ച് യോഗം കൂടുകയും ചെയ്തു. യോഗത്തിൽ HM ഏവരേയും സ്വാഗതം ചെയ്തു . യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി . വാർഡ് മെമ്പർ ശ്രീമതി. ബെൽസി ജയചന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ സി.എസ്.ഐ ഫാദർ ,പി.ടി.എ വൈസ് പ്രസിഡന്റ് , എസ്.എം.സി ചെയർമാൻ ശ്രീ. സിന്ധുകുമാർ , അനിത ടീച്ചർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതരെ തിലകക്കുറി അണിയിച്ചു. ലഡുവിതരണവും നടത്തി. | '''പ്രവേശനോത്സവം''' ...06-06-2018 വ്യാഴാഴ്ച പ്രവേശനോത്സവം ഗംഭീരമായി ആഡിറ്റോറിയത്തിൽ നടത്തി. നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും സ്കൂൾ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ എൽ എം എസ് ആഡിറ്റോറിയത്തിൽ കൊണ്ടുപോകുകയും അവിടെ വച്ച് യോഗം കൂടുകയും ചെയ്തു. യോഗത്തിൽ HM ഏവരേയും സ്വാഗതം ചെയ്തു . യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി . വാർഡ് മെമ്പർ ശ്രീമതി. ബെൽസി ജയചന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ സി.എസ്.ഐ ഫാദർ ,പി.ടി.എ വൈസ് പ്രസിഡന്റ് , എസ്.എം.സി ചെയർമാൻ ശ്രീ. സിന്ധുകുമാർ , അനിത ടീച്ചർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതരെ തിലകക്കുറി അണിയിച്ചു. ലഡുവിതരണവും നടത്തി. | ||