വിമല ഹൃദയ എച്ച്.എസ്. വിരാലി (മൂലരൂപം കാണുക)
15:13, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→കോർണർ പി.റ്റി.എ (2018-19)
വരി 236: | വരി 236: | ||
==കോർണർ പി.റ്റി.എ (2018-19) == | ==കോർണർ പി.റ്റി.എ (2018-19) == | ||
2018-19 അധ്യായന വർഷത്തെ ആദ്യ കോർണർ പി.റ്റി.എ (പാവാറ,ഊരമ്പ്,കാരോട്,പിൻകുളം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക്) 13-08-2018 തിങ്കളാഴ്ച്ച നാലുമണിക്ക് കാരോട് ചർച്ചിലെ ഒാപ്പൺ സ്പെയിസിൽ വച്ച് നടത്തുകയുണ്ടായി. 20 അധ്യാപകരും ഹെഡ്മിസ്ട്രസും പങ്കെടുത്തു. പ്രത്യേക യോഗം സംഘടിപ്പിച്ചു. യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സ്വാഗതം നിത്യാസേവ്യർ പറഞ്ഞു. എസ്.എം.സി ചെയർമാൻ ശ്രീ.സിന്ധുകുമാർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബി ആർ സി ട്രേയിനർ ശ്രീ.ബൈജു സാർ മുഖ്യ അതിഥി ആയിരുന്നു. ആഗസ്റ്റ് 9 വരെ സ്കൂളിൽ നടത്തിയ മികവുകൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശ്രീജ അവതരിപ്പിച്ചു. ഇനി നടത്തേണ്ട മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തനങ്ങൾ എസ്.ആർ ജി കൺവീനർ ശ്രീമതി അനിത അവതരിപ്പിച്ചു. രക്ഷകർത്താക്കൾക്ക് സംശയങ്ങൾക്ക് ഹെഡ്മിസ്ട്രസും മറുപടി നൽകി. തുടർന്ന് സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളും ഹെഡ്മിസ്ട്രസും വിവരിച്ചു. കുട്ടികൾ കലാപരിപാടിയിൽ വഞ്ചിപ്പാട്ട്, റോൾപ്ലേ, ഹിന്ദി വാർത്താലാബ് സ്പീച്ച് ആക്ഷൻ സോങ് എന്നിവ അവതരിപ്പിച്ചു. 67 രക്ഷകർത്താക്കൾ പങ്കെടുത്തു. യോഗത്തിൽ ശ്രീമതി വീണ നന്ദി രേഖപ്പെടുത്തി. യോഗം 6 മണിക്ക് സമാപിച്ചു. | 2018-19 അധ്യായന വർഷത്തെ ആദ്യ കോർണർ പി.റ്റി.എ (പാവാറ,ഊരമ്പ്,കാരോട്,പിൻകുളം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക്) 13-08-2018 തിങ്കളാഴ്ച്ച നാലുമണിക്ക് കാരോട് ചർച്ചിലെ ഒാപ്പൺ സ്പെയിസിൽ വച്ച് നടത്തുകയുണ്ടായി. 20 അധ്യാപകരും ഹെഡ്മിസ്ട്രസും പങ്കെടുത്തു. പ്രത്യേക യോഗം സംഘടിപ്പിച്ചു. യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സ്വാഗതം നിത്യാസേവ്യർ പറഞ്ഞു. എസ്.എം.സി ചെയർമാൻ ശ്രീ.സിന്ധുകുമാർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബി ആർ സി ട്രേയിനർ ശ്രീ.ബൈജു സാർ മുഖ്യ അതിഥി ആയിരുന്നു. ആഗസ്റ്റ് 9 വരെ സ്കൂളിൽ നടത്തിയ മികവുകൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശ്രീജ അവതരിപ്പിച്ചു. ഇനി നടത്തേണ്ട മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തനങ്ങൾ എസ്.ആർ ജി കൺവീനർ ശ്രീമതി അനിത അവതരിപ്പിച്ചു. രക്ഷകർത്താക്കൾക്ക് സംശയങ്ങൾക്ക് ഹെഡ്മിസ്ട്രസും മറുപടി നൽകി. തുടർന്ന് സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളും ഹെഡ്മിസ്ട്രസും വിവരിച്ചു. കുട്ടികൾ കലാപരിപാടിയിൽ വഞ്ചിപ്പാട്ട്, റോൾപ്ലേ, ഹിന്ദി വാർത്താലാബ് സ്പീച്ച് ആക്ഷൻ സോങ് എന്നിവ അവതരിപ്പിച്ചു. 67 രക്ഷകർത്താക്കൾ പങ്കെടുത്തു. യോഗത്തിൽ ശ്രീമതി വീണ നന്ദി രേഖപ്പെടുത്തി. യോഗം 6 മണിക്ക് സമാപിച്ചു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == |