വിമല ഹൃദയ എച്ച്.എസ്. വിരാലി (മൂലരൂപം കാണുക)
14:59, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ജനശ്രദ്ധയാകർഷിച്ച ഷീ ടോയ് ലറ്റ് ( 2019 -20
വരി 100: | വരി 100: | ||
==<b> ജനശ്രദ്ധയാകർഷിച്ച ഷീ ടോയ് ലറ്റ് ( 2019 -20 </b> == | ==<b> ജനശ്രദ്ധയാകർഷിച്ച ഷീ ടോയ് ലറ്റ് ( 2019 -20 </b> == | ||
സുരക്ഷിതവും വൃത്തിയുള്ളതും അനായസേന ഉപയോഗിക്കാൻ കഴിയുന്നതുമായ ശൗചാലയങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇൻസിനറേറ്റർ, നാപ്കിൻ വെൻറിംഗ് മെഷീൻ എന്നീ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി സ്ത്രീകൾക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഷീ-ടോയ്ലറ്റ്. സംസ്ഥാന വ്യാപകമായി 58 ഷീ-ടോയ്ലറ്റുകൾ സ്ഥാപിക്കുകയും അവ ഉപയോഗസജ്ജവുമാണ്.സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി ഗുണമേറിയ സാനിട്ടറി നാപ്കിനുകളും, ഉപയോഗിച്ച നാപ്കിനുകൾ കത്തിക്കുന്നതിനാവശ്യമായ ഇൻസിനറേറ്ററും, നാപ്കിനുകൾ സൂക്ഷിക്കുന്നതിനാവശ്യമായ അലമാര, വെൻഡിംഗ് മെഷീൻ എന്നിവയും സ്കൂളുകളിൽ സ്ഥാപിക്കുന്ന പദ്ധതിയാണ് ഷീ പാഡ് പദ്ധതി. | സുരക്ഷിതവും വൃത്തിയുള്ളതും അനായസേന ഉപയോഗിക്കാൻ കഴിയുന്നതുമായ ശൗചാലയങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇൻസിനറേറ്റർ, നാപ്കിൻ വെൻറിംഗ് മെഷീൻ എന്നീ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി സ്ത്രീകൾക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഷീ-ടോയ്ലറ്റ്. സംസ്ഥാന വ്യാപകമായി 58 ഷീ-ടോയ്ലറ്റുകൾ സ്ഥാപിക്കുകയും അവ ഉപയോഗസജ്ജവുമാണ്.സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി ഗുണമേറിയ സാനിട്ടറി നാപ്കിനുകളും, ഉപയോഗിച്ച നാപ്കിനുകൾ കത്തിക്കുന്നതിനാവശ്യമായ ഇൻസിനറേറ്ററും, നാപ്കിനുകൾ സൂക്ഷിക്കുന്നതിനാവശ്യമായ അലമാര, വെൻഡിംഗ് മെഷീൻ എന്നിവയും സ്കൂളുകളിൽ സ്ഥാപിക്കുന്ന പദ്ധതിയാണ് ഷീ പാഡ് പദ്ധതി. | ||
[[കാണുക]] | [[കാണുക]] |