ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല (മൂലരൂപം കാണുക)
00:09, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→സർഗ സന്ധ്യ
വരി 103: | വരി 103: | ||
=== [[സർഗ സന്ധ്യ]] === | === [[സർഗ സന്ധ്യ]] === | ||
കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സർഗ സന്ധ്യ. കുട്ടികളുടെ നൃത്തം , മോണോ ആക്ട് , കഥാപ്രസംഗം തുടങ്ങിയ കലാസൃഷ്ടികൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പരിപാടിയാണ് സർഗ സന്ധ്യ . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടക്കുന്നത് . [[സർഗ സന്ധ്യ|കൂടുതൽ അറിയുവാൻ]] | കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സർഗ സന്ധ്യ. കുട്ടികളുടെ നൃത്തം , മോണോ ആക്ട് , കഥാപ്രസംഗം തുടങ്ങിയ കലാസൃഷ്ടികൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പരിപാടിയാണ് സർഗ സന്ധ്യ . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടക്കുന്നത് . [[സർഗ സന്ധ്യ|കൂടുതൽ അറിയുവാൻ]] | ||
=== [[പാട്ട് പെട്ടി]] === | |||
പാട്ട് പെട്ടി | പാട്ടു പാടാൻ കഴിവുള്ള കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുവേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രതിവാര പരിപാടിയാണ് പാട്ടുപെട്ടി . ഇതിലൂടെ കുട്ടികൾ പാടിയ പാട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രക്ഷിതാക്കൾക്കും സമൂഹത്തിലേക്കും എത്തിക്കുന്നു കൂടുതൽ അറിയുവാൻ | ||
പാട്ടു പാടാൻ കഴിവുള്ള കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുവേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രതിവാര പരിപാടിയാണ് പാട്ടുപെട്ടി . ഇതിലൂടെ കുട്ടികൾ പാടിയ പാട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രക്ഷിതാക്കൾക്കും സമൂഹത്തിലേക്കും എത്തിക്കുന്നു | |||
=== [[തണൽ|തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി]] === | === [[തണൽ|തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി]] === |