ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുമാരി മായ ആർ


19858 കാലയളവിലാണ് ഞാൻ ഈ സ്കൂളിൽ പഠിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ആവശ്യത്തിന് കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല. പഴയ കെട്ടിടങ്ങളിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. പഴയ കെട്ടിടങ്ങളിലെ ഭാഗമായി ഇന്ന് നിലവിൽ കാണുന്നത് മുൻവശത്തുള്ള കെട്ടിടം മാത്രമാണ്.