സർഗ സന്ധ്യ

Schoolwiki സംരംഭത്തിൽ നിന്ന്

Govt Girls HSS Cherthala

കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സർഗ സന്ധ്യ. കുട്ടികളുടെ നൃത്തം , മോണോ ആക്ട് , കഥാപ്രസംഗം തുടങ്ങിയ കലാസൃഷ്ടികൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പരിപാടിയാണ് സർഗ സന്ധ്യ


"https://schoolwiki.in/index.php?title=സർഗ_സന്ധ്യ&oldid=1333774" എന്ന താളിൽനിന്ന് ശേഖരിച്ചത്