ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്നും സ്കൂൾ വിക്കി ക്ലബ്ബിലേക്ക് താല്പര്യമുള്ള അംഗങ്ങളെയും താല്പര്യമുള്ള മറ്റ് കുട്ടികളെയും ഉപയോഗപ്പെടുത്തി സ്കൂളിൽ ക്ലബ്ബ് രൂപീകരിക്കാൻ തീരുമാനിച്ചു.