"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 101: | വരി 101: | ||
==പഠന പ്രവർത്തനങ്ങൾ== | ==പഠന പ്രവർത്തനങ്ങൾ== | ||
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.കൂടുതൽ | കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/പഠന പ്രവർത്തനങ്ങൾ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]<nowiki/>സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്‌ലി ജോർജ്,ഡോൺ ജോസ് മാത്യു എന്നിവർ ഇതിനുദാഹരണമാണ്.<br> | ||
[[പ്രമാണം:Ashli geore 2009.jpg|135px||thumb|ആഷ്‌ലിജോർജ്ജ് ഐ.ടി.പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം-ജപ്പാൻ സന്ദർശനം]] | [[പ്രമാണം:Ashli geore 2009.jpg|135px||thumb|ആഷ്‌ലിജോർജ്ജ് ഐ.ടി.പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം-ജപ്പാൻ സന്ദർശനം]] | ||
എല്ലാ വർഷങ്ങളിലും 95 നോ അതിനു മുകളിലോ ആയിരുന്നു വിജയശതമാനം. ഹൈസ്കൂളിലെ അക്കാദമിക് മികവുകൾ ഒരുഘട്ടത്തിലും താഴാതെ കൊണ്ടുപോകുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷാകർത്താക്കളും സർവ്വോപരി നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹകരണം ഒന്നുകൊണ്ടു മാത്രമാണ്.<br> | എല്ലാ വർഷങ്ങളിലും 95 നോ അതിനു മുകളിലോ ആയിരുന്നു വിജയശതമാനം. ഹൈസ്കൂളിലെ അക്കാദമിക് മികവുകൾ ഒരുഘട്ടത്തിലും താഴാതെ കൊണ്ടുപോകുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷാകർത്താക്കളും സർവ്വോപരി നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹകരണം ഒന്നുകൊണ്ടു മാത്രമാണ്.<br> | ||