"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
42021 (സംവാദം | സംഭാവനകൾ)
വരി 153: വരി 153:
https://youtu.be/LvMa6VxS61M
https://youtu.be/LvMa6VxS61M
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']]
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']]
==<font color="green"><b>മൂന്നാം വട്ടവും സ്വർണമെഡൽ</b></font>==
'''<b>സ്വർണ്ണത്തിളക്കത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ അഫ്രീൻ മുഹമ്മദ്.സംസ്ഥാന അമച്വർ തയ്‌ക്വാഡോ ചാമ്പ്യൻഷിപ്പിൽ മൂന്നാം വട്ടവും സ്വർണമെഡൽ നേടി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ അഫ്രീൻ മുഹമ്മദ് താരമായി. കളമശ്ശേരിയിൽ നടന്ന മൽസരത്തിലാണ് 14, കേഡറ്റ് വിഭാഗത്തിൽ അഫ്രീൻ സ്വർണമണിഞ്ഞ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. അഫ്രീന്റെ സഹോദരൻഅദീപ് മുഹമ്മദും ഈ ചാമ്പ്യൻഷിപ്പിൽ 17, ജൂനിയർ വിഭാഗത്തിൽ സ്വർണം നേടി ദേശീയ മൽസരത്തിന് യോഗ്യത നേടിയിരുന്നു. എസ്.എം.സുനീർ സബിത ദമ്പതികളുടെ മകനായ ഒൻപതാം ക്ലാസുകാരൻ അഫ്രീൻ നവംബർ മാസം രാജസ്ഥാനിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.</b>'''
[[പ്രമാണം:42021 101.jpg|ലഘുചിത്രം|വലതു|സ്വർണ്ണത്തിളക്കത്തിൽ അഫ്രീൻ മുഹമ്മദ്.]]
----


== <font color="green"><b>കൂട്ട മാഗസിൻ പ്രകാശനം </b></font>==
== <font color="green"><b>കൂട്ട മാഗസിൻ പ്രകാശനം </b></font>==
"https://schoolwiki.in/ഗവൺമെൻറ്,_എച്ച്.എസ്._അവനവൻചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്