ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാൻ സ്കൂളിൽ വരുന്ന പാൽ കവറുകൾ കഴുകി വൃത്തിയാക്കി ഉണക്കി റീസൈക്ലിംഗിന് നൽകുന്നു. അവനവഞ്ചേരി സ്കൂളിലെ പരിസ്ഥിതി ക്ലബ് കുട്ടികളാണ് പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ
പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ