ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ഇൻഫോബോക്സ് മാറ്റം
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= ജവഹർകോളനി 
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42086
|സ്കൂൾ കോഡ്=42086
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1961
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= എക്സ് കോളനി ,പാലോട്
|യുഡൈസ് കോഡ്=32140800302
| പിൻ കോഡ്= 695562
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04722876825
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= jawaharcolonyups@gmail.com
|സ്ഥാപിതവർഷം=1961
| സ്കൂൾ വെബ് സൈറ്റ്= www.jawaourschool.yolasite.com  
|സ്കൂൾ വിലാസം= ഗവ.ഹൈസ്കൂൾ ജവഹർകോളനി
| ഉപ ജില്ല=പാലോട്  
|പോസ്റ്റോഫീസ്=എക്സ്.കോളനി
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=695562
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0472 2876825
| പഠന വിഭാഗങ്ങൾ1= LP
|സ്കൂൾ ഇമെയിൽ=jawaharcolonyups@gmail.com
| പഠന വിഭാഗങ്ങൾ2= UP
|സ്കൂൾ വെബ് സൈറ്റ്=www.jawaourschool.yolasite.com
| പഠന വിഭാഗങ്ങൾ3= HS
|ഉപജില്ല=പാലോട്
| മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 345
|വാർഡ്=16
| പെൺകുട്ടികളുടെ എണ്ണം= 350
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| വിദ്യാർത്ഥികളുടെ എണ്ണം=695
|നിയമസഭാമണ്ഡലം=വാമനപുരം
| അദ്ധ്യാപകരുടെ എണ്ണം= 33
|താലൂക്ക്=നെടുമങ്ങാട്
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
| പ്രധാന അദ്ധ്യാപകൻ= [[ശ്രീമതി ശ്രീജ വി ]]
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= പി ഷിബു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ് =7
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം=42086 jawaharcolony2.jpg|
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=393
|പെൺകുട്ടികളുടെ എണ്ണം 1-10=366
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ ഈപ്പൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിബു. പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീതാ പ്രിജി
|സ്കൂൾ ചിത്രം=42086_jawaharcolony2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



12:11, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി
വിലാസം
എക്സ്.കോളനി പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0472 2876825
ഇമെയിൽjawaharcolonyups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42086 (സമേതം)
യുഡൈസ് കോഡ്32140800302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ393
പെൺകുട്ടികൾ366
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ ഈപ്പൻ
പി.ടി.എ. പ്രസിഡണ്ട്ഷിബു. പി
എം.പി.ടി.എ. പ്രസിഡണ്ട്ഗീതാ പ്രിജി
അവസാനം തിരുത്തിയത്
31-12-2021Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർകോളനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. .

ചരിത്രം

School Logo

1961ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച ജി.എച്ച്.എസ്. ജവഹർകോളനി 1980ൽ അപ്പർ പ്രൈമറി സ്കൂളായി 2013ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പാലോട് സബ്‌ജില്ലയിലെ ഒരു വിദ്യാലയമാണിത് .കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ഡിവിഷനും , യു പി വിഭാഗത്തിൽ ആറ് ഡിവിഷനും എൽ പി വിഭാഗത്തിൽ എട്ട് ഡിവിഷനും പ്രീ പ്രൈമറിയിൽ ഗവണ്മെന്റ് അംഗീകാരമുള്ള എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു .സ്കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും നൽകുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ് സ്കൂൾ ക്യാമ്പസ്
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
മൾട്ടിമീഡിയ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • ഫിലിം ക്ലബ്
  • കാർഷിക ക്ലബ്

കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ തോട്ട പരിപാലനം
ഹായ് കുട്ടിക്കൂട്ടം
നേർക്കാഴ്ച വരകൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

രണ്ടായിരത്തി പതിനേഴു പതിനെട്ടുവർഷത്തിൽ  കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് .  ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്  ക്വിസ് മത്സരങ്ങളിൽ ജില്ലാതലം വരെ  പ്രതിനിധീകരിക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് . ശാസ്ത്രമേളയിൽ ബഡിങ്  ആൻഡ് ഗ്രാഫ്റ്റിങ്  എന്ന മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നമ്മുടെ സ്കൂളിലെ ഷിബിന പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി . ശ്രീ ക്‌ളീറ്റസ് തോമസ് സാറിന് പ്രോജെക്ടിനും  സംസ്ഥാനതലത്തിൽ  മൂനാം സ്ഥാനം ലഭിച്ചു . വിവിധ ദിനാചരണങ്ങളുടെ  ഭാഗമായി ട്രോപിക്കൽ  ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിയ ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . പാലോടിന്റെ  ദേശീയോത്സവമായ  പാലോട് മേളയിലെ പരിപാടികളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട് 

എച്ച് എസ് ആയി അപ്ഗ്രേഡ് ചെയ്തത് മുതൽ ആറു വർഷമായി തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിച്ചു എന്നതും അഭിമാനമാണ് കായിക മേളകളിൽ അഭിനാര്ഹമായ നേട്ടമാണ് അവകാശപെടാനുള്ളത് . പ്രത്യേകിച്ചും അക്വാട്ടിക്‌സിൽ

പോസ്റ്റർ

2017 ൽ കൈത്തിരി ക്ലബ്ബ് അംഗങ്ങൾ പ്രസിദ്ധീകരിച്ച കയ്യെഴുത്തു മാഗസിൻ
ഞങ്ങളുടെ സ്കൂൾ സൈറ്റ് "ജാവാ ഔർ സ്കൂൾ " കാണുക

http://www.jawaourschool.yolasite.com
അത്തപ്പൂക്കളം


വിജയോത്സവം 2016

സ്കൂൾ ഡോക്യൂമെന്ററി നിർമാണം 

മലയാള തിളക്കം
എല്ലാകുട്ടികൾക്കും വായിക്കാനും എഴുതാനും കഴിവുണ്ടാക്കുക എന്നലക്ഷ്യത്തോടെ ആരംഭിച്ച മലയാള തിളക്കം അധ്യാപക ട്രെയിനിങ്ങും ട്രൈ ഔട്ട് ക്ലാസ്സുകളും നമ്മുടെ സ്കൂളിൽ വെച്ച് നടന്നു. പെരിങ്ങമ്മല പഞ്ചായത്തിലെ പതിനാലു സ്കൂളിലെ ടീച്ചേർസ് പങ്കെടുത്തു .
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി / മികവ്
രണ്ടായിരത്തി പതിനാറു പതിനേഴു അധ്യയന വർഷത്തിൽ അറബിക് ക്ലബ് പുറത്തിറക്കിയ അറബി മാഗസിൻ കാണുന്നതിനായി നമ്മുടെ ബ്ലോഗ് കാണുക മറ്റു വിവരങ്ങൾക്കും വീഡിയോകൾക്കും മികവുകളും കാണുന്നതിനായി ഞങ്ങളുടെ ബ്ലോഗിലേക്ക് സ്വാഗതം
http://ghsjawaharcolony.blogspot.in/
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി / ലോഗോൺ ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ

അദ്ധ്യാപകർ

ഹൈസ്കൂൾ അദ്ധ്യാപകർ
എൽ പി വിഭാഗം അധ്യാപകർ
യു പി വിഭാഗം അധ്യാപകർ

അദ്ധ്യാപകർ

ഓഫീസ് സ്റ്റാഫ്

ലൈബ്രേറിയൻ

സുനിത കെ എസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|}