ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അംഗീകാരങ്ങൾ
എസ് എസ് എൽ സിക്ക് തുടർച്ചയായി എട്ടാം വർഷവും ജവഹർകോളനിക്ക് നൂറു ശതമാനം വിജയത്തോടെ മികച്ച വിജയം
അപൂർവ നേട്ടവുമായി അഥീന യു എസ്
മൻകിബാത്ത് ക്വിസ്സിൽ താലൂക്ക് തല മത്സരത്തിൽ ഒന്നാംസ്ഥാനം നേടി അഥീന യു എസ് ഡൽഹിയിൽ നടക്കുന്ന 2024 ലെ റിപ്പബ്ളിക് ദിനപരേഡിലേ അതിഥിയായി തെരഞ്ഞെടുക്കപ്പട്ടു.
എസ് എസ് എൽ സിക്ക് തുടർച്ചയായി ഒൻപതാം വർഷവും ജവഹർകോളനിക്ക് നൂറു ശതമാനം വിജയത്തോടെ മികച്ച വിജയം
എസ് എസ് എൽ സി 2024
എസ് എസ് എൽ സിക്ക് തുടർച്ചയായി പത്താം വർഷവും ജവഹർകോളനിക്ക് നൂറു ശതമാനം വിജയത്തോടെ മികച്ച വിജയം