ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ക്ലാസുകൾ

പ്രീ പ്രൈമറി മുതൽ പത്താം ക്ലാസുവരെ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 1 മുതൽ 7വരെ രണ്ടു ഡിവിഷനുകളും ഹൈസ്കൂളിൽ 3 ഡിവിഷൻ വീതവുമുണ്ട്

42086_school
സ്കൂൾ ചിത്രം
42086_LP
എൽ പി വിഭാഗം
42086_up
യു പി വിഭാഗം
42086_hs
ഹെെസ്കൂൾ വിഭാഗം

സ്കൂൾബസ്

രണ്ട് സ്കൂൾ  ബസ്സുകളാണ് സ്കൂളിനുള്ളത് .2019 ൽ ഡി കെ മുരളി എം എൽ എ അനുവദിച്ചതും ജില്ലാ പഞ്ചായത്തിന്റെ സാരഥി പദ്ധതിയിൽ ഉൾപ്പെട്ട് ലഭിച്ചതുമാണ്  ഈ രണ്ടു വാഹനങ്ങൾ .ഇതിനു പുറമേ ഒരു പ്രൈവറ്റ് വാഹനം കൂടി ഓടുന്നുണ്ട് .ഉൾപ്രദേശങ്ങളിൽ നിന്ന് വരുന്നവരായതുകൊണ്ട് കൂടുതൽ കുട്ടികൾ സ്ക്കൂൾ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത് .

42086_bus
42086_bus