ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2013-ൽ ആർ.എം.എസ്.എ പദ്ധതി പ്രകാരമാണ് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തിയത്.തുടർച്ചയായ 7 വർഷങ്ങളിലും എസ്.എസ്.എൽ.സിക്ക് നൂറു ശതമാനം വിജയവും എ പ്ലസ് എണ്ണം ഓരോ വർഷവും ഉയർന്നും മികവിന്റെ കേന്ദ്രമായി ഈ സ്കൂൾ മാറിക്കൊണ്ടിരിക്കുന്നു. പഠനത്തോടൊപ്പം അക്കാദമി കേതര പ്രവർത്തനങ്ങളിലും ഹൈസ്കൂൾ കുട്ടികൾ മികവ് പുലർത്തുന്നു. എൻ.എം എം.എസ്, മറ്റു സ്കോളർഷിപ്പുകൾ എന്നിവ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട് .പ്രവർത്തി പരിചയമേളയിൽ സംസ്ഥാന തലത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. |കലാകായിക രംഗങ്ങളിൽ മിടുക്കരായ കുട്ടികളുമുണ്ട് .ജെ ആർ സി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു

42086_hs
ഹൈസ്കൂൾ വിഭാഗം
42086_ganitham
ഗണിതോൽസവം
42086_counciling
കൗൺസിലിംഗ്