വിമുക്തി ക്ലബ്ബ്

ലഹരിക്കെതിരെ പ്രവർത്തിക്കാൻ എക്സെെസ് വകുപ്പിന്റെ സഹകരണത്തോടെ വിമുക്തി ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്

 
42086_vimukthi1
 
ലഹരി ബോധവത്കരണക്സാസ്





ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ഫെസ്റ്റ്

ഫെബ്രുവരി 14 ന് നമ്മുടെ സ്കൂളിൽ Sparkle Spectra എന്ന പേരിൽ ഇംഗ്ലീഷ് ഫെസ്റ്റ്നടത്തുകയുണ്ടായി. കുട്ടികളിലുള്ള ഇംഗ്ലീഷ്ഭാ‍‍ഷ നൈപുണ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ്സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ശ്രീമതി ഗീതപ്രിജി ഉത്ഘാടനം നിർവ്വഹിക്കുകയും വിതുര സ്ക്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം അധ്യാപിക ശ്രീമതി അൽഫിയ ടീച്ചർഇംഗ്ലീഷ് ഭാഷയുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ശേഷം കുട്ടികൾ സംഘടിപ്പിച്ച വിവിധ പരിപാടികളായ Food Plaza, Chart Expo, English Basket, Language Games, Punishment Bowl, Debate എന്നിവയിൽ മറ്റ് കുട്ടികൾക്ക് കൂടി പങ്കെടുക്കുാനും സമ്മാനങ്ങൾ നേടാനും ഉള്ള അവസരങ്ങൾ നൽകുകയും ചെയ്തു.

പ്രമാണം:42086 en fest1.jpg
42086_en_fest_1
 
42086_en_fest2
 
42086_en_fest3
 
42086_en_fest4