ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എച്ച്.എസ്. ജവഹർകോളനി/അറബിക് ക്ലബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറബിക്  ക്ലബ്ബിന്റെ പ്രവർത്തനം ശ്ലാഘനീയമാണ്  സ്കൂൾ പ്രവർത്തി ദിനം മുതൽ പ്രവർത്തിച്ചു വരുന്ന ഈ ക്ലബ്ബിൽ 60 ഓളം കുട്ടികളുണ്ട് , ഓരോ വർഷവും അന്താരാഷ്ട്ര അറബി ദിനത്തോടനുബന്ധിച്ചു അറബി മാഗസിനുകൾ പ്രസിദ്ധീകരിക്കാറുണ്ട് , അവ സ്കൂൾ ബ്ലോഗിലും  സൈറ്റിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്