ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/സ്പോർട്സ് ക്ലബ്ബ്

സ്പോർട്സ് 2023
പാലോട് സബ്‍ജില്ല ജൂനിയർ ഗേൾസ് ഹാൻഡ്ബോൾ മത്സരത്തിൽ ടീം ജവഹർകോളനി ഒന്നാം സ്ഥാനം നേടി

പാലോട് സബ്‍ജില്ല ജൂനിയർ ബോയ്സ് ഹാൻഡ്ബോൾ മത്സരത്തിൽ ടീം ജവഹർകോളനി രണ്ടാംസ്ഥാനം നേടി

പാലോട് സബ്‍ജില്ല ജൂനിയർ ബോയ്സ് ഹാൻഡ്ബോൾ മത്സരത്തിൽ സംസ്ഥാന സെലക്ഷൻ കിട്ടിയ

അദിൻ എസ് ബിജു(9 സി)
ജൂനിയർ ഫുട്ബോൾ ടീം
