"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<font color= | <font color=black><font size=4> | ||
| വരി 56: | വരി 56: | ||
== <font color=red><font size=5>'''<big>ചരിത്രം</big>'''== | == <font color=red><font size=5>'''<big>ചരിത്രം</big>'''== | ||
<font color= | <font color=black><font size=3> | ||
അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും | അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും | ||
കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് | കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് | ||
| വരി 65: | വരി 65: | ||
== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>'''== | == <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>'''== | ||
<font color= | <font color=black><font size=3> | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
| വരി 73: | വരി 73: | ||
== <font color=red><font size=5>'''<big>സ്കോളർഷിപ്പുകൾ</big>'''== | == <font color=red><font size=5>'''<big>സ്കോളർഷിപ്പുകൾ</big>'''== | ||
<font color= | <font color=black><font size=3> | ||
| വരി 82: | വരി 82: | ||
== <font color=red><font size=5>'''<big> പാഠ്യേതര പ്രവർത്തനങ്ങൾ</big>'''== | == <font color=red><font size=5>'''<big> പാഠ്യേതര പ്രവർത്തനങ്ങൾ</big>'''== | ||
<font color= | <font color=black><font size=4> | ||
| വരി 101: | വരി 101: | ||
== <font color=red><font size=5>'''<big> സ്കൂൾ ബസ് </big>'''== | == <font color=red><font size=5>'''<big> സ്കൂൾ ബസ് </big>'''== | ||
<font color= | <font color=black><font size=3> | ||
[[പ്രമാണം: 37001 school bus.jpg| സ്കൂൾ ബസ് |left|100px]] | [[പ്രമാണം: 37001 school bus.jpg| സ്കൂൾ ബസ് |left|100px]] | ||
| വരി 109: | വരി 109: | ||
== <font color=red><font size=5>'''<big>ഐടി@സ്കൂൾ പദ്ധതി</big>'''== | == <font color=red><font size=5>'''<big>ഐടി@സ്കൂൾ പദ്ധതി</big>'''== | ||
<font color= | <font color=black><font size=3> | ||
[[കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ ]] | [[കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ ]] | ||
| വരി 126: | വരി 126: | ||
== <font color=red><font size=5>'''<big> മാനേജ്മെന്റ് </big>'''== | == <font color=red><font size=5>'''<big> മാനേജ്മെന്റ് </big>'''== | ||
<font color= | <font color=black><font size=3> | ||
ഇടയാറൻമുള മാർത്തോമ ചർച്ചിൻറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി റവ. ജോൺസൺ വറുഗീസ് പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള | ഇടയാറൻമുള മാർത്തോമ ചർച്ചിൻറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി റവ. ജോൺസൺ വറുഗീസ് പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള | ||
14:26, 31 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള | |
|---|---|
| വിലാസം | |
ഇടയാറൻമുള 689532 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 04682319276 |
| ഇമെയിൽ | ammhssedl@gmail.com |
| വെബ്സൈറ്റ് | www.ammschooledayaranmula.edu.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37001 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലിഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി. ലാലി ജോൺ |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി.അന്നമ്മ നൈനാൻ എം |
| അവസാനം തിരുത്തിയത് | |
| 31-10-2020 | 37001 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് " എ.എം.എം ഹയർ സെക്കണ്ടറി സ്കൂൾ'. മൊട്ടയ്ക്കൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2019 ശതാബ്ദി വർഷമായി കൊണ്ടാടുകയാണ്. പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ എ എം എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കൈറ്റിനും , തിരുവല്ല ഡിസ്ട്രിക്ട് കോർഡിനേറ്ററിനും , തിരുവല്ല മാസ്റ്റർ ട്രെയിനർമാർക്കും ഒരായിരം നന്ദി
ചരിത്രം
അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും
കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക്
ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പ്രാർത്ഥനയും മാർത്തോമ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന അയിരൂർ സി.പി. ഫിലിപ്പോസ് കശിശയുടെ പ്രാേത്സാഹനവും ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ്രാന്ത പരിശ്രമവും സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ ഒരു വിദ്യാലയം എന്ന സ്വപ്നം സാഷാത്ക്കരിക്കപ്പെട്ടു
ഒരു ലോവർ ഗ്രേഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിച്ചു നടത്തുന്നതിന് ഇടവക വികാരി ആനിക്കാട്ട് എ. ജി. തോമസ്സ് കശ്ശീശ്ശാ മാനേജരായി അപേക്ഷിക്കുകയും അനുവാദം ലഭിക്കുമെന്നുമുള്ള
പ്രതീക്ഷിയിൽ 1919 ജൂൺ മാസത്തിൽ മാലക്കര എൽ. പി. സ്കൂളിനു സമീപം മുട്ടോൺ പുരയിടത്തിൽ ഉണ്ടായിരുന്ന ആനക്കാട്ടു മേലത്തേതിൽ കുര്യൻ വകകച്ചവടപ്പീടീികയുടെ ചാവടി ഒഴിപ്പിച്ചെടുത്ത്
പ്രിപ്പയാറട്ടറി, ഫസ്റ്റ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കണ്ടുപിടിച്ചു ചേർക്കുന്നതിന് മാനേജർ എം ജി തോമസ് കശീശായും സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് പ്രിപയാറട്ടറി ക്ലാസ്സിലേക്ക് രണ്ട് ഡിവഷനിലേക്കുള്ള കുുട്ടികളെ കിട്ടി. 1948യിൽ ഇത് ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ യൂ പി സെക്ഷനിൽ 9 ക്ലാസ് മുറികളും എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.
2018 ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഫിസിക്കൽ സയൻസിനും നാച്ചുറൽ സയൻസിനും പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്. കാണാൻ ക്ലിക്ക് ചെയ്യുക
എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം
സ്കോളർഷിപ്പുകൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ എം എം എസ് )
അപ്പർ സെക്കൻഡറി സ്കോളർഷിപ് (യു എസ് എസ് )
പാഠ്യേതര പ്രവർത്തനങ്ങൾ
| ലിറ്റിൽകൈറ്റ്സ് | പൂർവ അദ്ധ്യാപക സംഗമം | പഠന യാത്ര | ശാസ്ത്രമേള | പൂർവ വിദ്യാർത്ഥി സംഗമം | ഓണം ആഘോഷം | കൗൺസിലിങ് ക്ലാസുകൾ | ദിനാഘോഷങ്ങൾ | നേർക്കാഴ്ച |
സ്കൂൾ ബസ്

ഞങ്ങളുടെ സ്കൂളിന് 3സ്കൂൾ ബസ് ഉണ്ട്. 92 കുട്ടികളുമായി പൂവത്തൂർ,മെഴുവേലി ,കാരക്കാട് ,ചെങ്ങന്നൂർ ,മുളക്കുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
ഐടി@സ്കൂൾ പദ്ധതി
കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ
സ്റ്റേറ്റ് സ്കൂൾ വിക്കി പുരസ്ക്കാര ചടങ്ങുകൾ
-
സ്കൂൾ വിക്കി അവാർഡ്
-
സ്കൂൾ വിക്കി പ്രശക്തിപത്രം
മാനേജ്മെന്റ്
ഇടയാറൻമുള മാർത്തോമ ചർച്ചിൻറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി റവ. ജോൺസൺ വറുഗീസ് പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള ബോർഡ് സ്കൂളിൻറ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അന്നമ്മ നൈനാൻ എം ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ലാലി ജോൺ ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1919-22 | ജോസഫ് കുര്യൻ |
| 1922 - 26 | പി.വി സൈമൺ |
| 1926 - 46 | കെ എൻ ജോൺ |
| 1946 - 47 | എൻ ബി ഏബ്രഹാം |
| 1947- 49 | സി വി വർഗീസ് |
| 1949 - 59 | കെ സി വർഗീസ് |
| 1959 -66 | എം.റ്റി മത്തായി |
| 1966- 83 | വി സി ചാക്കോ |
| 1983 - 86 | മേരി കെ കുര്യൻ |
| 1986 - 88 | തോമസ് പി തോമസ് |
| 1988 - 92 | വർഗീസ് തോമസ് |
| 1992 - 93 | സി പി ഉമ്മൻ |
| 1993 - 96 | കെ കെ സുമതി പിള്ള |
| 1996 - 98 | ജോർജ് പി തോമസ് |
| 01-04-1998 -31-05-98 | ജേക്കബ് വർഗീസ് |
| 1998-01 | സാറാമ്മ ജോസഫ് |
| 2001 - 08 | റ്റി എസ് അന്നമ്മ |
| 2008- 2011 | വിൻസി തോമസ് |
| 2011-2015 | മാമ്മൻ മാത്യു |
| 2015- | അന്നമ്മ നൈനാൻ എം |
അദ്ധ്യാപകർ

| ഹയർ സെക്കൻററിവിഭാഗം | എച്ച്.എസ്സ് വിഭാഗം | യു.പി വിഭാഗം | മറ്റു സ്റ്റാഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മോസ്റ്റ് റവ .ഡോ കുര്യാക്കോസ് മാർ ക്ളീമിസ് മെത്റാപ്പോലീത്ത
- പത്മഭുഷൺ ഡോ കെ എം ജോർജ് ജീവിതം
- ശീ കൈലാസ പരമേശരൻ പിള്ള(റിട്ട. ഐ. ജി .ബി. എസ്. എഫ്.)
- മാലേത്ത് സരളാദേവി (എക്സ്.എം എൽ.എ)എക്സ് എം എൽ എ
- അഡ്വ. പി ഡി രാജൻ(മുൻ നിയമസഭാ സാമാജികൻ , മുൻ കേരള നിയമസഭ സെക്റട്ടറി, ഹൈ കോടതി ജഡ്ജി )
- മഹാവീരചക്റ ക്യപ്റ്റൻ തോമസ് ഫിലിപ്പോസ്ജീവിത ചരിത്രം
- രവീൻദ്രൻ നായർ(റിട്ട ഡപ്യൂട്ടി ട്റാൻസ്പോർട്ട് കമ്മീഷണർ)
- കെ.വി. സൈമൺ (സാഹിത്യകാരൻ)
എസ് എസ് എൽ സി /പ്ലസ് ടു ബാച്ച് 2019 -20 100 % വിജയം


ഉപതാളുകൾ
ആർട്ട് ഗാലറി| സ്കൂൾ കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ| പി.ടി.എ| ഉച്ചഭക്ഷണ പദ്ധതി | മലയാള തിളക്കം| ശ്രദ്ധ| അക്ഷരമുറ്റം ക്വിസ്| ഐ.ടി പരീക്ഷ | നവ കേരള മിഷൻ | വാക്സിനേഷൻ| പഠനോത്സവം| സുരീലി | യു പി ഐ .ടി ലാബ് ഉദ്ഘാടനം|
വിരമിച്ച അദ്ധ്യാപകർ
| ഹയർ സെക്കൻഡറി | എച്ച്.എസ്സ് | യു.പി | അനദ്ധ്യാപകർ | സെൻറ് ഓഫ് ചടങ്ങുകൾ |
2018 മഹാപ്രളയം
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2018-19
സ്കൂൾ പാർലമെന്റ് ഇലക്ഷൻ ചിത്രശാല
പുറത്തേക്കുള്ള കണ്ണികൾ
ലിങ്കുകൾ https://dcpathanamthitta.wordpress.com/ https://kite.kerala.gov.in/ https://www.spark.gov.in/webspark/ http://www.education.kerala.gov.in/ http://schoolsasthrolsavam.in/ https://sametham.kite.kerala.gov.in/37001/ https://sampoorna.kite.kerala.gov.in/ https://ammhssedayaranmula.blogspot.com
വഴികാട്ടി
{{#multimaps:9.326635, 76.666091 | width=800px | zoom=15}}


