ഉപയോക്താവിന്റെ സംവാദം:37001
നമസ്കാരം 37001 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 11:17, 24 നവംബർ 2016 (IST)
താളുകളുണ്ടാക്കുമ്പോൾ
സർ,
സ്കൂൾപ്രവർത്തനങ്ങൾ കൃത്യതയോടെ സ്കൂൾവിക്കിയിൽ ഡോക്യുമെന്റ് ചെയ്യുന്നതിനെ ആദ്യമേ തന്നെ അഭിനന്ദിക്കുന്നു.
ഇനി കാര്യത്തിലേക്ക്. താങ്കൾ, മറ്റൊരു വിക്കി താളിലേക്കും കണ്ണിചേർക്കാത്ത (അന്തർ വിക്കി കണ്ണിയാൽ ബന്ധിപ്പിക്കപ്പെടാത്ത) ധാരാളം താളുകൾ ഉണ്ടാക്കുന്നുണ്ട്. പലതും ഞാൻ തിരിച്ചുവിടുകയോ തലക്കെട്ട് മാറ്റുകയോ ചെയ്തിട്ടുണ്ട്. ഇനി ഇങ്ങനെ ലക്കും ലഗാനുമില്ലാതെ താളുകൾ ഉണ്ടാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
- സ്കൂൾ താളിൽ നിന്നും കണ്ണിചേർക്കുന്ന എല്ലാ താളുകളെല്ലാം സ്കൂൾതാളിന്റെ ഉപതാളായിമാത്രേ സജ്ജീകരിക്കാവൂ എന്ന കാര്യവും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
- {{PAGENAME}}എന്ന ഫലകം ഉപയോഗിച്ച് മാത്രമേ സ്കൂൾതാളിൽനിന്നും അനുബന്ധ താളിൽ നിന്നും വാക്കുകൾക്ക് കണ്ണിചേർക്കാവൂ.
- നിങ്ങളുടെ സ്കൂൾവിക്കി താളുകളിലെ ഓരോ കണ്ണിയും പരിശോധിച്ച് സ്വതന്ത്രതാളുകൾ ഉണ്ടെങ്കിൽ അവ സ്കൂൾതാളിന്റെ ഉപതാളൾ ആയി ക്രമീകരിക്കേണ്ടതാണ്.
ആശംസകളോടെ,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:55, 7 ഒക്ടോബർ 2020 (UTC)