ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
വരി 90: വരി 90:


== '''സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ''' ==
== '''സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ''' ==
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ആനുകാലിക വിവരങ്ങളെ പറ്റി അവബോധം ഉണ്ടാക്കുന്നതിനും പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി 2022 ജൂൺ മാസം മുതൽ എല്ലാ വെള്ളിയാഴ്ചയും FRIDAY QUIZ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചു. ദിനപത്രങ്ങളിൽ വരുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ ഉത്തരങ്ങൾ എഴുതി ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി. കൂടുതൽ ശരിയുത്തരങ്ങൾ എഴുതിയ കുട്ടിക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ആനുകാലിക വിവരങ്ങളെ പറ്റി അവബോധം ഉണ്ടാക്കുന്നതിനും പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി 2022 ജൂൺ മാസം മുതൽ എല്ലാ വെള്ളിയാഴ്ചയും FRIDAY QUIZ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചു. ദിനപത്രങ്ങളിൽ വരുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ ഉത്തരങ്ങൾ എഴുതി ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി. കൂടുതൽ ശരിയുത്തരങ്ങൾ എഴുതിയ കുട്ടിക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം[[{{PAGENAME}}/സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ|കൂടുതൽ വായിക്കുക]]
 
FRIDAY QUIZ-ൽ ഉൾപ്പെടുത്തിയ ചോദ്യങ്ങളും അടിസ്ഥാന പൊതുവിജ്ഞാനവും ഉൾപ്പെടുത്തി NOVEMBER 14 ന് School Level Talent Search Exam നടത്താൻ തീരുമാനിച്ചു. കുട്ടികൾക്ക് യഥാസമയം അറിയിപ്പ് നൽകുകയും പഠനത്തിന് ആവശ്യമായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. പരീക്ഷ നടത്തിപ്പിനായി നാലംഗ കമ്മിറ്റി രൂപീകരിച്ചു. വിവിധ വിഷയങ്ങളുടെ അദ്ധ്യാപകർ തയ്യാറാക്കിയ അടിസ്ഥാന പൊതുവിജ്ഞാനം, Current Affairs, Mental Ability, Arithmetic എന്നിവ ഉൾപ്പെടുത്തി 55 മാർക്കിന് - Objective type multiple choice - questions തയ്യാറാക്കി, 8, 9, 10 ക്ലാസ്സുകൾക്ക് പ്രത്യേകം ചോദ്യപ്പേപ്പറുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ തയ്യാറാക്കി. November 14 ന് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ നടത്തി. അദ്ധ്യാപകരുടെ അധിക സമയം ഉപയോഗപ്പെടുത്തി ഉത്തരപ്പേപ്പറുകൾ മൂല്യനിർണയം നടത്തി Result പ്രഖ്യാപിച്ചു. ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത് പങ്കെടുത്ത എല്ലാ കുട്ടികൾക്കും Participation Certificate നൽകി. January 12 ന് പുളിമരച്ചുവട്ടിൽ സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു.
 
School PTA President ശ്രീ. Adv T R തങ്കരാജ് അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ), നജീബത്ത് ഉത്ഘാടനം നിർവഹിച്ചു. Block Panchayath President ശ്രീമതി lanlejowand, Grama Panchayath President. Maomet and, Ward Member ശ്രീമതി സബിത, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. നജീബ്, ഹെഡ്മാസ്റ്റർ ശ്രീ. വിജയകുമാർ T എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിയാദ് ഖാൻ കൃതജ്ഞത രേഖപ്പെടുത്തി. സ്കൂൾ പഠനത്തിനു ശേഷം കുട്ടികൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന മത്സര പരീക്ഷകളെ നിർഭയം നേരിടുവാനും പൊതുവിജ്ഞാനം വളർത്തുന്നതിനും പൊതുവിജ്ഞാന ചോദ്യങ്ങളെ പരിചയപ്പെടുന്നതിനും അവ കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനും പ്രചോദനമാകുന്ന ഒരു പ്രവർത്തനമായി School Level Talent Search Examination മാറി എന്നത് വസ്തുതയാണ്


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

19:59, 8 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ
വിലാസം
കടയ്ക്കൽ

കടയ്ക്കൽ പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1950
വിവരങ്ങൾ
ഫോൺ0474 2422141
ഇമെയിൽgvhskadakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40031 (സമേതം)
എച്ച് എസ് എസ് കോഡ്02114
വി എച്ച് എസ് എസ് കോഡ്902005
യുഡൈസ് കോഡ്32130200312
വിക്കിഡാറ്റQ105813651
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ958
പെൺകുട്ടികൾ889
ആകെ വിദ്യാർത്ഥികൾ2310
അദ്ധ്യാപകർ76
ഹയർസെക്കന്ററി
ആൺകുട്ടികൾ153
പെൺകുട്ടികൾ189
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ68
പെൺകുട്ടികൾ53
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനജീം എം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറജീന എസ്
പ്രധാന അദ്ധ്യാപകൻവിജയക‍ുമാർ റ്റി
പി.ടി.എ. പ്രസിഡണ്ട്അഡ്വ.റ്റി ആർ തങ്കരാജ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ബൈജു
അവസാനം തിരുത്തിയത്
08-02-202340031
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിൽ കിഴക്കൻ മലയോര ഗ്രാമമായ കടയ്ക്കലിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂൾ


ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

കടയ്ക്കൽ പട്ടണത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പാരിപ്പള്ളി മടത്തറ സംസ്ഥാന പാതയോരത്ത് (എസ് എച്ച് 64 ) ചിങ്ങേലി എന്ന സ്ഥലത്ത് പാതയുടെ ഇടതുഭാഗത്തായി ആൽമര മുത്തച്ഛന്റെ തണലും തലോടലുമേറ്റ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.സുവർണ്ണ ജൂബിലി ഗേറ്റ് കടന്ന് സ്ക്കൂൾ അങ്കണത്തിലേയ്ക്ക് പ്രവേശിച്ചാൽ ഇടതു വശത്തായി എന്നും നമ്മുടെ മാതൃരാജ്യത്തെ ഒന്നായി കാണാനാഗ്രഹിച്ച മഹാത്മാവിന്റെ പൂർണ്ണകായ പ്രതിമ തലയെടുപ്പോടെ നിൽക്കുന്നതുകാണാം.കൂടുതൽ അറിയാൻ.....

ഹരിതവിദ്യാലയം റിയാലിറ്റിഷോ 2017-18

ഹരിതവിദ്യാലയ പുരസ്ക്കാരം2017-18

2017-18 ൽ നടന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ആദ്യ 10ൽ എത്തുകയും സമ്മാനത്തുകയായി 1.5ലക്ഷം രൂപ നേടാനും സാധിച്ചു .

ഹരിതവിദ്യാലയം റിയാലിറ്റിഷോ 2022-23

ഹരിതവിദ്യാലയം റിയാലിറ്റിഷോ യിൽ 69-മത്തെ എപ്പിസോഡ് ആയി കടയ്ക്കൽ സ്കൂൾ പങ്കെടുക്കുകയും മികച്ചപ്രകടനത്തോടെ 91 മാർക്ക് നേടി അടുത്ത ലെവലിലേക്ക് എത്തിനിൽക്കുന്നു .മത്സരം 2023 ജനുവരി മാസം 31 നു രാത്രി 7 .30 നു സ്കൂളിന് മുന്നിൽ ബിഗ്‌സ്‌ക്രീനിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.കൂടുതൽ ചിത്രങ്ങൾ കാണുവാൻ .....

സീസൺ 3 ഫ്ലോറിൽ നിന്നും

എന്റെ സ്കൂൾ പത്രവാർത്തകളിലൂടെ

കടക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂൾ നെ കുറിച്ച് വിവിധ പത്രമാധ്യമങ്ങളിൽ വന്ന വാർത്തകൾ ആണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത് . വാർത്തകൾ കാണുവാൻ .....

നേട്ടങ്ങളിലൂടെ ....

വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക.

സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ

കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ആനുകാലിക വിവരങ്ങളെ പറ്റി അവബോധം ഉണ്ടാക്കുന്നതിനും പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി 2022 ജൂൺ മാസം മുതൽ എല്ലാ വെള്ളിയാഴ്ചയും FRIDAY QUIZ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചു. ദിനപത്രങ്ങളിൽ വരുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ ഉത്തരങ്ങൾ എഴുതി ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി. കൂടുതൽ ശരിയുത്തരങ്ങൾ എഴുതിയ കുട്ടിക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണംകൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ഭാസ്കര അയ്യർ
2 ജാനകി
3 ഗോവിന്ദൻ പോറ്റി
4 റ്റി എം മത്തായി
5 മങ്ങാട് കരുണാകരൻ
6 വേലുക്കുട്ടി
7 യോഹന്നാൻ
8 കെ വൈ അഹമ്മദ് പിള്ള
9 ജെ ഗോപാലപിള്ള
10 സി ചെല്ലമ്മ
11 പി എ മുഹമ്മദ് കാസിം
12 മൊഹീദ്ദീൻ ഖാൻ
13 എം എസ് സൈനബാ ബീവി
14 ജി സുക‍ുമാരൻ ഉണ്ണിത്താൻ
15 സരസ്വതി അമ്മ
16 പി എ നടരാജൻ
17 എ ജമീലാബീവി
18 തുളസീമണി അമ്മ
19 ബി ജഗദമ്മ
20 കെ കലാവതി ക‍ുഞ്ഞമ്മ
21 ശ്യാമ കുമാരി എ
22 ശ്രീക‍ുമാരി എസ്
23 എം നാസിമുദ്ദീൻ
24 ജെസ്സി എസ്
25 തങ്കമണി റ്റി
26 ഗോപകുമാര പിള്ള
27 കെ രാജേന്ദ്ര പ്രസാദ്
28 ലിസി റ്റി
29 ഗീത റ്റി
30 ബിജ‍ു ആർ
31 സുനിൽകുമാർ എൻ
32 നസീമ എസ്
33 വിജയകുമാർ റ്റി

'വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗം'

വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗം പ്രിൻസിപ്പൽമാർ
ക്രമനമ്പർ പേര് കാലഘട്ടം
1 പി എ നടരാജൻ
2 എ ജമീലാബീവി
3 തുളസീമണി അമ്മ
4 ബി ജഗദമ്മ
5 ബി.കലാവതിക്കുഞ്ഞമ്മ
6 എംനാസിമുദ്ദീൻ
7 അനിൽ റോയ് മാത്യു,
8 എസ് സുജ
9 അനിൽ റോയ് മാത്യു,
10 റജീന എസ്

'ഹയർ സെക്കൻററി വിഭാഗം'

ഹയർ സെക്കൻററി വിഭാഗം പ്രിൻസിപ്പൽമാർ
ക്രമ നമ്പർ പേര് കാലയളവ്
1 ബി.ജഗദമ്മ
2 ജി.മണിയൻ
3 മാധുരി
4 സി.വിജയകുമാരി
5 ബിന്ദു എസ്
6 നജീം എം

പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ.എസ് ഡി ബിജു. പ്രഥമ കേരള ശ്രീ പുരസ്‌കാര ജേതാവ്

പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികളുടെ ഒരു നീണ്ട നിര തന്നെ എഴുപത് വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിനുണ്ട് ,ശ്രീ.ഡോ: കെ ആർ നായർ ഐ .എ .എസ് (മുൻ പഞ്ചാബ് ചീഫ് സെക്രട്ടറി )ശ്രീ.ഡോ:എസ് .ഡി ബിജു(പ്രഥമ കേരള ശ്രീ പുരസ്‌കാര ജേതാവ് -Frog man of India),സർവ്വശ്രീ.പ്രൊഫ.രമാകാന്തൻ,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ് എറണാകുളം,കില മുൻഡയറക്ടർ ) , കെ ആർ ചന്ദ്രമോഹനൻ മുൻ എം എൽ എ ചടയമംഗലം,ഡോ:ആർ ലതാദേവി മുൻ എം എൽ എ ചടയമംഗലം അധ്യാപിക എ സ്എൻ കോളേജ്,കെ അജയകുമാർ ഐ എ എസ് റിട്ട. ഗവ സെക്രട്ടറി, സി ആർ ജോസ് പ്രകാശ്,(റിട്ട. എ ‍ഡി എം കൊല്ലം), സീജീ കടയ്ക്കൽ (മാതൃഭൂമി വാർത്താ ചാനൽ) ,നിർമ്മല ജയിംസ്(എഴുത്തുകാരി), അനിൽ റോയ് മാത്യു(പ്രിൻസിപ്പൽ വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ) ഷാജു കടയ്ക്കൽ(പ്രശസ്ത മാന്ത്രികൻ,അധ്യാപകൻ), ദീപക് ചന്ദ്രൻ മങ്കാട് ( യുവകവി,അധ്യാപകൻ),ശാന്തി സത്യൻ ഓർമ്മശക്തിയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയപ്രതിഭ ,ഡോ.അരുൺ എസ് നായർ ഐ എ എസ്.കൊല്ലം അസിസ്റ്റന്റ് കളക്ടർ എന്നിവർ ഇവരിൽ ചിലർമാത്രം.

കടയ്ക്കൽ ആൽത്തറമൂട് വേളിക്കാട്ട് വീട്ടിൽ പരേതരായ കുഞ്ഞുരാമൻ നായർ -ദേവകിഅമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1967 ലാണ് ഐഎഎസ് നേടിയത്

പൂർവ്വവിദ്യാർത്ഥിസംഘടന

സ്കൾ പൂർവ്വവിദ്യാർത്ഥിസംഘടന മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. സംഘടനയുടെ പ്രസിഡന്റായി ശ്രീ സി ആർ ജോസ് പ്രകാശും സെക്രട്ടറിയായി അ‍ഡ്വ.മോഹൻകുമാറും പ്രവർത്തിച്ചുവരുന്നു.കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ 2017-18വർഷത്തെ പ്രധാന പരിപാടിയായ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ചിത്രശാല

സ്ക്കൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം.സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

പാരിപ്പള്ളി മടത്തറ സംസഥാന പാതയോരത്ത് (എസ് എച്ച് 64) കടയ്ത്തൽ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പള്ളിമുക്ക് ,ചിങ്ങേലി ജംങ്ഷനുകൾക്കിടയിലായി റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാന പാത ഒന്നിൽ(എം സി റോഡ്) കൊട്ടാരക്കര ഭാഗത്തുനിന്നും വന്നാൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടതേക്ക് തിരിഞ്ഞും ,തിരുവനന്തപുരത്തു നിന്നുംവന്നാൽ ജംങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞും എഴ് കിലോമീറ്റർ സ‍ഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.പാരിപ്പള്ളി പള്ളിയ്ക്കൽ നിലമേൽ കടയ്ക്കൽ വഴിയും ,ചടയമംഗലം ഇളമ്പഴന്നൂർ വെള്ളാർവട്ടം ആൽത്തറമൂട് ചിങ്ങേലി വഴിയും,കിളിമാനൂർ കുറവൻ കുഴി അടയമൺ,തൊളക്കുഴി പള്ളിമുക്ക് വഴിയും,നെടുമങ്ങാട് പാലോട് കൊല്ലായിൽ മുള്ളിക്കാട് /മടത്തറ ചിതറ വഴിയും കല്ലറ പാങ്ങാട് കുമ്മിൾ പള്ളിമുക്ക് വഴിയും സ്ക്കൂളിൽ എത്തിച്ചേരാം.{{#multimaps: 8.8272356,76.9283187| zoom=16 }}