"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
No edit summary
Soumyagovindanm (സംവാദം | സംഭാവനകൾ)
വരി 89: വരി 89:
='''<small>പതിപ്പുകൾ</small>'''=
='''<small>പതിപ്പുകൾ</small>'''=
          എല്ലാ അക്കാദമിക  വർഷങ്ങളിലും ഭൂരിഭാഗം ദിനാചരണങ്ങളും അർഹമായ പ്രാധാന്യത്തോടെ നടത്താറുണ്ട്. ഇവയിലെ ഓരോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രോജക്ട് വർക്കുകളും ചെയ്തുവരുന്നു. അവയിൽ കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമാണ് ശേഖരണവും പതിപ്പുകൾ തയ്യാറാക്കലും. ഒരു പ്രൈമറി വിദ്യാലയം എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഭൂരിഭാഗം കുട്ടികളും താല്പര്യം പ്രദർശിപ്പിക്കുന്നു.. അതോടൊപ്പം ബന്ധപ്പെട്ട എല്ലാ അധ്യാപകരും ഇവർക്ക് താങ്ങായി പ്രവർത്തിക്കുകയും ചെയ്യുന്നു. [[ജി.യു.പി.എസ് മുഴക്കുന്ന്/പതിപ്പുകൾ|കൂടുതൽ അറിയാൻ >>>]]     

='''<small>ക്ലാസ് ലൈബ്രറി</small>'''=
[[പ്രമാണം:Class Library.jpg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-15 at 3.17.08 PM.jpg|ലഘുചിത്രം|180x180ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-15 at 3.18.39 PM.jpg|നടുവിൽ|212x212px|പകരം=]]
[[ജി.യു.പി.എസ് മുഴക്കുന്ന്/ക്ലാസ് ലൈബ്രറി|വായിക്കൂ >>>]]
='''<small>രസതന്ത്ര വർഷാചരണം</small>'''=