ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ (മൂലരൂപം കാണുക)
22:55, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 66: | വരി 66: | ||
=== '''ഭൗതികസൗകര്യങ്ങൾ''' === | === '''ഭൗതികസൗകര്യങ്ങൾ''' === | ||
വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. സ്കൂൾ എൽ.പി വിഭാഗം ഹൈസ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ ആണ്.പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ടും നല്ലൊരു ഒരു സയൻസ് പാർക്കും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. | വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. സ്കൂൾ എൽ.പി വിഭാഗം ഹൈസ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ ആണ്.പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ടും നല്ലൊരു ഒരു സയൻസ് പാർക്കും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. | ||
ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ് മുറികളുടെ ഭൗതീക സൗകര്യം ഉയർത്തി ലാപ്‌ടോപ്പ്, പ്രൊജക്ടർ, ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചു. | ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ് മുറികളുടെ ഭൗതീക സൗകര്യം ഉയർത്തി ലാപ്‌ടോപ്പ്, പ്രൊജക്ടർ, ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചു. | ||